#UdayanidhiStalin | ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ല; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ ബി.ജെ.പി

#UdayanidhiStalin | ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ല; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ ബി.ജെ.പി
Sep 29, 2024 01:52 PM | By VIPIN P V

ചെന്നൈ: (truevisionnews.com) തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാകാനുള്ള പക്വത ഉദയനിധി സ്റ്റാലിന് ഇല്ലെന്ന വിമര്‍ശനവുമായി ബി.ജെ.പി. ശനിയാഴ്ചയാണ് ഉദയനിധി സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്.

കുടുംബരാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് ഉദയനിധിയുടെ സ്ഥാനാരോഹണമെന്നും ബി.ജെ.പി. ആരോപിച്ചു.

മന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും നിയമിക്കുക എന്നത് മുഖ്യമന്ത്രിയുടെ സവിശേഷാധികാരമാണ്. അതിനെ ഞങ്ങള്‍ തള്ളിക്കളയുന്നില്ല.

അദ്ദേഹത്തിന് എല്ലാ അധികാരവുമുണ്ട്. എന്നാല്‍, ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ ആവശ്യമായ പക്വത ഇല്ല, ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷന്‍ നാരായണന്‍ തിരുപ്പതി പറഞ്ഞു.

സനാതന ധര്‍മത്തെ ഇല്ലാതാക്കുമെന്ന് പറയുകയും അതിന് മാപ്പുപറയാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ കഴിമെന്നും അദ്ദേഹം ചോദിച്ചു.

417 ദിവസം ജയിലില്‍ കഴിഞ്ഞ സെന്തില്‍ ബാലാജി സംസ്ഥാന സര്‍ക്കാരില്‍ മന്ത്രിയാകുന്നത് തമിഴ്‌നാടിന് അപമാനമാണെന്നും നാരായണന്‍ തിരുപ്പതി കൂട്ടിച്ചേര്‍ത്തു.

#Not #mature #enough #Deputy #ChiefMinister #BJP #UdayanidhiStalin #inauguration

Next TV

Related Stories
'സഹപ്രവർത്തകന്‍റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്‍റെ പേരാണ് സംഘപരിവാർ' - സന്ദീപ് വാര്യര്‍

Apr 17, 2025 04:40 PM

'സഹപ്രവർത്തകന്‍റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്‍റെ പേരാണ് സംഘപരിവാർ' - സന്ദീപ് വാര്യര്‍

ആർഎസ്എസിന്‍റെ അന്നത്തെ ജില്ലാ പ്രചാരകനുമായി വാക്കുതർക്കം ഉണ്ടായി എന്നുള്ള പേരിലാണ് ആർഎസ്എസ് ഈ കൊലപാതകം നടത്തിയതെന്നും കുറിപ്പിൽ...

Read More >>
'ഉന്തും തള്ളും അവമതിപ്പുണ്ടാക്കി'; ഉദ്ഘാടനത്തിന് വന്നാലും ആരും ശ്രദ്ധിക്കില്ലെന്ന് കെ മുരളീധരൻ

Apr 17, 2025 01:18 PM

'ഉന്തും തള്ളും അവമതിപ്പുണ്ടാക്കി'; ഉദ്ഘാടനത്തിന് വന്നാലും ആരും ശ്രദ്ധിക്കില്ലെന്ന് കെ മുരളീധരൻ

ഉന്തും തള്ളിനെ കുറിച്ച് പാർടി ഇന്നലെ ഗൗരവമായി ചർച്ച ചെയ്തെന്നും ആവർത്തിച്ചാൽ കെപിസിസി കർശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ്...

Read More >>
'എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ല, തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞത്' - പ്രശാന്ത് ശിവൻ

Apr 17, 2025 10:16 AM

'എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ല, തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞത്' - പ്രശാന്ത് ശിവൻ

തൃശൂർ ടൗണിൽ കൂടി ഓടിയത് എന്തിനെന്ന് ഒന്ന് അന്വേഷിക്കാവുന്നതാണ്. ബിജെപിയെ പോലീസ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഞങ്ങൾ...

Read More >>
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; സിപിഎം വലിയ വോട്ടിന് തോൽക്കുമെന്ന് അവർക്ക് തന്നെ ഉറപ്പാണ്, സ്ഥാനാർഥി പോലും ആയിട്ടില്ല' -പി.വി അൻവർ

Apr 17, 2025 09:24 AM

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; സിപിഎം വലിയ വോട്ടിന് തോൽക്കുമെന്ന് അവർക്ക് തന്നെ ഉറപ്പാണ്, സ്ഥാനാർഥി പോലും ആയിട്ടില്ല' -പി.വി അൻവർ

ജനങ്ങൾ സര്‍ക്കാറിനെ വിലയിരുത്തുമെന്നും സ്ഥാനാർഥി ചർച്ചയിൽ ഏതെങ്കിലും ഒരു സിപിഎമ്മുകാരന്റെ പേരു പോലുമില്ലെന്നും അന്‍വര്‍...

Read More >>
'മുസ്ലീംലീ​ഗ് മതരാഷ്ട്രവാദികളെ കൂട്ടുപിടിക്കുന്നു'; രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ

Apr 15, 2025 07:18 PM

'മുസ്ലീംലീ​ഗ് മതരാഷ്ട്രവാദികളെ കൂട്ടുപിടിക്കുന്നു'; രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ

കഴിഞ്ഞ തിരഞ്ഞെടുപ്പിലൊക്കെ എസ്ഡിപിഐയെയും ജമാഅത്തിനെയും മാത്രം ചേർത്ത് നിർത്താനാണ് ലീഗ് ശ്രമിച്ചതെന്നും ടി പി രാമകൃഷ്ണൻ...

Read More >>
ലീഗിൻ്റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Apr 12, 2025 10:49 AM

ലീഗിൻ്റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

വഖഫ്, മതേതര സംരക്ഷണത്തിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങളായിരിക്കും റാലിയിൽ...

Read More >>
Top Stories