#AirIndiaExpress | കരിപ്പൂരിൽനിന്നുള്ള മൂന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

#AirIndiaExpress | കരിപ്പൂരിൽനിന്നുള്ള മൂന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
May 23, 2024 12:50 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കരിപ്പൂരിൽ നിന്നുള്ള മൂന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി.

മോശം കാലാവസ്ഥയെത്തുടർന്ന് ഇന്നലെ ചില വിമാനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർവീസുകൾ താളം തെറ്റിയത്.

ഇന്ന് രാത്രി 11.10നുള്ള കോഴിക്കോട് - മസ്കത്ത്, രാത്രി 8.25നുള്ള കോഴിക്കോട് - റിയാദ്, രാത്രി 10.05നുള്ള കോഴിക്കോട് -അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ വൈകി മാത്രമേ പുറപ്പെടു.

അബുദാബി, മസ്കത്ത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് മംഗളൂരുവില്‍ ലാന്‍ഡ് ചെയ്ത ദോഹ – കോഴിക്കോട് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

#Three #AirIndiaExpress #flights #Karipur #cancelled

Next TV

Related Stories
 #Kejriwal  | കെജ്രിവാളിന് നാളെ നിർണ്ണായകം; ജാമ്യം ചോദ്യം ചെയ്ത ഇഡി ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും

Jun 24, 2024 07:03 PM

#Kejriwal | കെജ്രിവാളിന് നാളെ നിർണ്ണായകം; ജാമ്യം ചോദ്യം ചെയ്ത ഇഡി ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും

അതെസമയം സ്റ്റേ ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജി സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കാന്‍ മാറ്റി.ദില്ലി ഹൈക്കോടതി ഉത്തരവിട്ട ശേഷം ഹര്‍ജി...

Read More >>
#kappa | സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി

Jun 24, 2024 06:48 PM

#kappa | സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി

5മാസം മുൻപ് സിബിയുടെ നേതൃത്വത്തിൽ നടന്ന വടിവാൾ അക്രമത്തിൽ പോലീസ് കേസ് എടുത്തെങ്കിലും കാര്യമായ നടപടികൾ...

Read More >>
#devatheerthadeath |സംസ്കാരം നാളെ; ദേവതീർത്ഥയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Jun 24, 2024 05:31 PM

#devatheerthadeath |സംസ്കാരം നാളെ; ദേവതീർത്ഥയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

കൊളവല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം അല്പ സമയം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...

Read More >>
#sfi |  'കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ് എഫ് ഐ' -ഇ.അഫ്‌സല്‍

Jun 24, 2024 05:06 PM

#sfi | 'കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ് എഫ് ഐ' -ഇ.അഫ്‌സല്‍

എസ്.എഫ്.ആ പ്രതിഷേധത്തെ പരിഹസിക്കുന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്വീകരിച്ചത്....

Read More >>
#blackflag | മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു പ്രവർത്തകന് ജാമ്യം

Jun 24, 2024 05:05 PM

#blackflag | മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു പ്രവർത്തകന് ജാമ്യം

ഇന്നലെയാണ് ഗോപുവിനെ നെയ്യാറിലെ വീട് വളഞ്ഞ് അറസ്റ്റ്...

Read More >>
#msf |  പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കണ്ണൂരിൽ എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ്

Jun 24, 2024 05:00 PM

#msf | പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കണ്ണൂരിൽ എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ്

പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ...

Read More >>
Top Stories