#sfi | 'കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ് എഫ് ഐ' -ഇ.അഫ്‌സല്‍

#sfi |  'കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ് എഫ് ഐ' -ഇ.അഫ്‌സല്‍
Jun 24, 2024 05:06 PM | By Athira V

മലപ്പുറം: ( www.truevisionnews.com  )കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ്.എഫ്.ഐയെന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ.അഫ്‌സല്‍. മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം നേരത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, അന്നത്തെ സമരം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണമെന്നും അഫ്സൽ വ്യക്തമാക്കി.

എന്നാൽ, എസ്.എഫ്.ആ പ്രതിഷേധത്തെ പരിഹസിക്കുന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്വീകരിച്ചത്. കുറേ നാളായി സമരം ചെയ്യാതെ ഇരിക്കുന്നവരല്ലേ. സമരം ചെയ്ത് ഉഷാറായി വരട്ടെയെന്ന്‌ മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മലപ്പുറത്ത് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാണ് എസ്.എഫ്.ഐ.യുടെ ആവശ്യം. തിങ്കളാഴ്ച രാവിലെ മലപ്പുറം കളക്ടറേറ്റിലേക്ക് എസ്.എഫ്.ഐ. പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. മലപ്പുറത്ത് മേഖലാ ഹയര്‍ സെക്കന്‍ഡറി ഉപഡയറക്ടറുടെ ഓഫീസ് എം.എസ്.എഫ്, കെ.എസ്.യു. പ്രവര്‍ത്തകരും ഉപരോധിച്ചു.

#sfi #plus #one #seat #issue

Next TV

Related Stories
#marijuana | ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി; യുവാവിനെ എക്സൈസ്  പിടികൂടി

Sep 28, 2024 09:54 PM

#marijuana | ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി; യുവാവിനെ എക്സൈസ് പിടികൂടി

ആറ് കഞ്ചാവ് ചെടികളാണ് ഇയാൾ നട്ടുവളർത്തിയിരുന്നത്. വിവരം ലഭിച്ച് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ചെടികൾ...

Read More >>
#ENMohandas | അൻവർ എം.എൽ.എ എന്ന നിലയിൽ സമ്പൂർണ പരാജയമെന്ന് ഇ.എൻ മോഹൻ ദാസ്; ‘മുസ്​ലിം വിഭാഗത്തെ എതിരാക്കാനാണ് ശ്രമം’

Sep 28, 2024 09:43 PM

#ENMohandas | അൻവർ എം.എൽ.എ എന്ന നിലയിൽ സമ്പൂർണ പരാജയമെന്ന് ഇ.എൻ മോഹൻ ദാസ്; ‘മുസ്​ലിം വിഭാഗത്തെ എതിരാക്കാനാണ് ശ്രമം’

സി.പി.എം എം.എൽ.എ ആയിരുന്നെങ്കിൽ രാജി ആവശ്യപ്പെട്ടേനെ. അൻവറിന്‍റെ പാതയിൽ കെ.ടി ജലീൽ പോകുമെന്ന് കരുതുന്നില്ല. ഒക്ടോബർ രണ്ടിന് അദ്ദേഹം നിലപാട്...

Read More >>
#Mainagapallyaccident | മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; തിങ്കളാഴ്ച വിധി പറയും

Sep 28, 2024 09:41 PM

#Mainagapallyaccident | മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; തിങ്കളാഴ്ച വിധി പറയും

ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി പറയും. കേസില്‍ പ്രേരണാ കുറ്റമാണ് പ്രതിക്കെതിരെ...

Read More >>
#arrest | തപാൽ വകുപ്പിൽ ജോലി കിട്ടാൻ പണം നൽകി, മാസങ്ങൾ കഴിഞ്ഞിട്ടും പറഞ്ഞ ജോലി കിട്ടിയില്ല;പരാതി നൽകിയതോടെ യുവതി പിടിയിൽ

Sep 28, 2024 09:27 PM

#arrest | തപാൽ വകുപ്പിൽ ജോലി കിട്ടാൻ പണം നൽകി, മാസങ്ങൾ കഴിഞ്ഞിട്ടും പറഞ്ഞ ജോലി കിട്ടിയില്ല;പരാതി നൽകിയതോടെ യുവതി പിടിയിൽ

പണം നൽകിയിട്ടും ജോലി കിട്ടാതെ വന്നതോടെ തൃപ്പൂണിത്തുറ സ്വദേശിനി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ മേരി...

Read More >>
#Congress | കോൺഗ്രസ്‌ നേതാവിന് നേരെ വധശ്രമം;കേസിൽ സി.പി.എം മുൻ ഏരിയ സെക്രട്ടറി അടക്കം പതിനൊന്ന്  പേർക്ക് അഞ്ച് വർഷം തടവ്

Sep 28, 2024 09:17 PM

#Congress | കോൺഗ്രസ്‌ നേതാവിന് നേരെ വധശ്രമം;കേസിൽ സി.പി.എം മുൻ ഏരിയ സെക്രട്ടറി അടക്കം പതിനൊന്ന് പേർക്ക് അഞ്ച് വർഷം തടവ്

നേരത്തെ പ്രതികളെ കുറ്റം ചെയ്തുവെന്ന് കണ്ടെത്തി ജാമ്യം റദ്ദാക്കി ജുഡീഷ്യൽ കസ്റ്റഡിൽ...

Read More >>
#Balachandramenon | തന്റെ പരാതിയിൽ വ്യക്തമായ തെളിവുകൾ ഉണ്ട്; ബാലചന്ദ്രമേനോൻ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന് നടി

Sep 28, 2024 09:11 PM

#Balachandramenon | തന്റെ പരാതിയിൽ വ്യക്തമായ തെളിവുകൾ ഉണ്ട്; ബാലചന്ദ്രമേനോൻ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന് നടി

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ അഭിഭാഷകനെതിരെ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന്...

Read More >>
Top Stories