#RapeCase | വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ പരാതി; 43കാരൻ അറസ്റ്റിൽ

#RapeCase | വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ പരാതി; 43കാരൻ അറസ്റ്റിൽ
May 23, 2024 11:13 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പാലോട് യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 43കാരൻ അറസ്റ്റിൽ.

പാലോട് മടത്തറ സ്വദേശി സജീവ് (43) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സജീവിനെ പാലോട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പാലോട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ്. യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു,

നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

നെടുമങ്ങാട് സ്വദേശിനിയായ യുവതി മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

#young #woman #complained #tortured #promise #marriage #threatened #showing #nude #pictures;#year-#old #arrested

Next TV

Related Stories
#CPI | പരാജയ കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം; പൗരത്വയോഗങ്ങള്‍ മതയോഗങ്ങളായി: സിപിഐ യോഗത്തിൽ വിമർശനം

Jun 16, 2024 01:28 PM

#CPI | പരാജയ കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം; പൗരത്വയോഗങ്ങള്‍ മതയോഗങ്ങളായി: സിപിഐ യോഗത്തിൽ വിമർശനം

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും യോഗം...

Read More >>
#arrest | ഭാര്യയുമായുള്ള തർക്കത്തിൽ കേസെടുത്തില്ല; പൊലീസ് ജീപ്പുകളുടെ​ ​ഗ്ലാസ് അടിച്ചു തകർത്ത് ഭർത്താവ്; കസ്റ്റഡിയിൽ

Jun 16, 2024 12:56 PM

#arrest | ഭാര്യയുമായുള്ള തർക്കത്തിൽ കേസെടുത്തില്ല; പൊലീസ് ജീപ്പുകളുടെ​ ​ഗ്ലാസ് അടിച്ചു തകർത്ത് ഭർത്താവ്; കസ്റ്റഡിയിൽ

ഭാര്യയും ഭർത്താവും തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ഭർത്താവാണ് ആക്രമണം...

Read More >>
#mvd | 'ഇക്കാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല...'; വാഹനങ്ങളില്‍ നിന്ന് തുപ്പുന്നവര്‍ക്കെതിരെ എംവിഡി

Jun 16, 2024 12:46 PM

#mvd | 'ഇക്കാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല...'; വാഹനങ്ങളില്‍ നിന്ന് തുപ്പുന്നവര്‍ക്കെതിരെ എംവിഡി

കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 46 പ്രകാരം ഇത് കുറ്റകരമായ പ്രവര്‍ത്തിയാണെന്നും എംവിഡി...

Read More >>
#accident | കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

Jun 16, 2024 12:36 PM

#accident | കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പൊലീസും നാട്ടുകാരുമാണ് പരുക്കേറ്റവരെ...

Read More >>
#vdsatheesan | പോരാളി ഷാജി ഒരു പ്രധാന സിപിഐഎം നേതാവിന്റെ രഹസ്യ സംവിധാനം: വി ഡി സതീശൻ

Jun 16, 2024 12:34 PM

#vdsatheesan | പോരാളി ഷാജി ഒരു പ്രധാന സിപിഐഎം നേതാവിന്റെ രഹസ്യ സംവിധാനം: വി ഡി സതീശൻ

തിരഞ്ഞെടുപ്പ് പരാജയത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇരു ധ്രുവങ്ങളിലാണെന്നും എല്ലാ സിപിഐഎം ജില്ലാ കമ്മിറ്റികളും സർക്കാരിനെതിരെയാണ്...

Read More >>
Top Stories