#accident | കണ്ണൂരിൽ ബൈ​ക്കും ലോ​റി​യും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

#accident | കണ്ണൂരിൽ  ബൈ​ക്കും ലോ​റി​യും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
May 23, 2024 11:04 AM | By Athira V

എ​ട​ക്കാ​ട് ( കണ്ണൂർ ) : ( www.truevisionnews.com ) ക​ണ്ണോ​ത്തും​ചാ​ലി​ൽ ബൈ​ക്കും ലോ​റി​യും കൂട്ടിയിടിച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. എ​ട​ക്കാ​ട് ക​ട​മ്പൂ​ർ ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ അ​വാ​ൽ തൈ​ക്കേ​ത്ത് ശി​ഹാ​ബ്-​അ​ഫീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​സ​ൽ (19) ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്ക് ഓ​ടി​ച്ച സു​ഹൃ​ത്തും ഒ​രേ ക്ലാ​സി​ലെ പ​ഠി​താ​വു​മാ​യ മാ​വി​ലാ​യി സ്വ​ദേ​ശി പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ചൊ​വ്വ ധ​ർ​മ സ​മാ​ജ​ത്തി​നു സ​മീ​പം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​ണ് അ​പ​ക​ടം.

എ​ട​ക്കാ​ടു​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ന് പി​റ​കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു ന​സ​ൽ. പ്ല​സ്ടു പാ​സാ​യ ന​സ​ൽ തു​ട​ർ​പ​ഠ​നാ​വ​ശ്യാ​ർ​ഥം ബം​ഗ​ളൂ​രു​വി​ൽ പോ​യി ചൊ​വ്വാ​ഴ്ച തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​യി​ശ, സ​യാ​ൻ.

#student #died #collision #between #bike #lorry

Next TV

Related Stories
#complaint | 'ഡ്രൈവിംഗ് ടെസ്റ്റിന് എത്തുമ്പോൾ സമരക്കാരെ മാറ്റിനിർത്തണം'; മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി

Jun 16, 2024 07:40 AM

#complaint | 'ഡ്രൈവിംഗ് ടെസ്റ്റിന് എത്തുമ്പോൾ സമരക്കാരെ മാറ്റിനിർത്തണം'; മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി

കഴിഞ്ഞമാസം 13നാണ് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ വിനോദിന്റെ മകൾ ലൈസൻസ് ടെസ്റ്റിന് തിരുവനന്തപുരം മുട്ടത്തറയിൽ എത്തിയത്....

Read More >>
#Kuwaitbildingfire |കുവൈറ്റ് ദുരന്തം; മൂന്ന് പേരുടെ സംസ്‌കാരം ഇന്ന്‌

Jun 16, 2024 07:24 AM

#Kuwaitbildingfire |കുവൈറ്റ് ദുരന്തം; മൂന്ന് പേരുടെ സംസ്‌കാരം ഇന്ന്‌

ഇന്നലെ തന്നെ തോമസ് സി ഉമ്മന്റെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. തോമസ് സി ഉമ്മൻ പുതിയ വീട് വെക്കുന്നുണ്ടായിരുന്നു കുറച്ച് നേരം അവിടെ...

Read More >>
#fire |രണ്ട്   വീടുകൾക്ക് തീയിട്ടു; വീടുകൾ കത്തി നശിച്ചു, പൊലീസ് അന്വേഷണം തുടങ്ങി

Jun 16, 2024 07:01 AM

#fire |രണ്ട് വീടുകൾക്ക് തീയിട്ടു; വീടുകൾ കത്തി നശിച്ചു, പൊലീസ് അന്വേഷണം തുടങ്ങി

ഈ സമയം വീടുകളിൽ ആളില്ലായിരുന്നതിനാൽ വൻദുരന്തം...

Read More >>
#custody |വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി; വാഹനമുടമ കസ്റ്റഡിയിൽ

Jun 16, 2024 06:40 AM

#custody |വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി; വാഹനമുടമ കസ്റ്റഡിയിൽ

തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്....

Read More >>
#accident |  ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം;  14കാരൻ   മരിച്ചു

Jun 16, 2024 06:22 AM

#accident | ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 14കാരൻ മരിച്ചു

ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്....

Read More >>
Top Stories