#deadbody | കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

#deadbody | കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച്  പൊലീസ്
May 23, 2024 10:17 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് സംശയിക്കുന്നു.

മിനി സിവിൽ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. തറയിൽ രക്തം വാര്‍ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.

#koduvalli #dead #body #found #inside #buildings

Next TV

Related Stories
#tiger | വയനാട് കേണിച്ചിറയിൽ രാത്രി വീണ്ടും കടുവയെത്തി; ദൃശ്യങ്ങൾ പുറത്ത്

Jun 23, 2024 10:46 PM

#tiger | വയനാട് കേണിച്ചിറയിൽ രാത്രി വീണ്ടും കടുവയെത്തി; ദൃശ്യങ്ങൾ പുറത്ത്

പശുവിന്‍റെ ജ‍‍ഡം ട്രാക്ടറില്‍ വെച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍...

Read More >>
#chiefminister | കോടിയേരിയുടെ മാതൃക കാണിച്ചില്ല; സിപിഎം ജില്ലാ കമ്മിറ്റികളില്‍ മുഖ്യമന്ത്രിക്ക് തല്ലും തലോടലും

Jun 23, 2024 10:08 PM

#chiefminister | കോടിയേരിയുടെ മാതൃക കാണിച്ചില്ല; സിപിഎം ജില്ലാ കമ്മിറ്റികളില്‍ മുഖ്യമന്ത്രിക്ക് തല്ലും തലോടലും

മകനെതിരേ ആരോപണമുയര്‍ന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ചെയ്തതുപോലെ മാധ്യമങ്ങ ള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

Read More >>
#ganja | ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് ബസിൽ, മുത്തങ്ങ ചെക്ക് പോസ്റ്റിൽ കുടുങ്ങി; കഞ്ചാവുമായി യുവാവിനെ പൊക്കി

Jun 23, 2024 10:05 PM

#ganja | ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് ബസിൽ, മുത്തങ്ങ ചെക്ക് പോസ്റ്റിൽ കുടുങ്ങി; കഞ്ചാവുമായി യുവാവിനെ പൊക്കി

വിപണിയില്‍ ലക്ഷങ്ങളോളം വിലമതിക്കുന്ന ഇത്രയും അളവിലുള്ള സാധനമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു....

Read More >>
#vshivankutty | പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം, കെഎസ്‍യു ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ

Jun 23, 2024 09:35 PM

#vshivankutty | പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം, കെഎസ്‍യു ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ

ഗോപു നെയ്യാറിനെ വീടിന് മുന്നിൽ വെച്ചാണ് അറസ്റ്റ് ചെയ്തതത്. അതേസമയം, മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വൺ സീറ്റുണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ വാദം...

Read More >>
#pinarayivijayan | മലയാളി ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

Jun 23, 2024 09:14 PM

#pinarayivijayan | മലയാളി ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

സുരക്ഷാ സേനയുടെ വാഹന വ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്ര വാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. ജഗര്‍ഗുണ്ടാ പൊലീസ്...

Read More >>
Top Stories