#python |നൂറ് കിലോയോളം ഭാരം; മരക്കുറ്റിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

#python |നൂറ് കിലോയോളം ഭാരം; മരക്കുറ്റിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
Apr 27, 2024 08:50 PM | By Susmitha Surendran

അമ്പലപ്പുഴ: (truevisionnews.com) ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മാന്തി മാറ്റിയ മരക്കുറ്റിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.

നീർക്കുന്നം തേവരുനട ക്ഷേത്രക്കുളത്തിന് സമീപത്ത് റോഡ് നിർമാണം നടക്കുന്ന ഭാഗത്ത് നിന്നായിരുന്നു പാമ്പിനെ കണ്ടത്.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പ്രത്യേകതരം തുണി സഞ്ചിയിൽ പിടിച്ച പെരും പാമ്പിന് 7 അടി നീളും 30 ഇഞ്ച് വണ്ണം നൂറ് കിലോയുടെ താഴെ ഭാരവുമുണ്ട്.

പറവൂർ തൂക്കുകുളത്തെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ സ്നേക്ക് റെസ്ക്യൂ വിഭാഗത്തിലെ അംഗങ്ങളായ അരുൺ, സി മോഹൻ, നവീൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

#Weight #about #one #hundred #kilos #huge #python #caught #from #tree #stump

Next TV

Related Stories
സ്കൂൾ കോമ്പൗണ്ടുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടഭാഗങ്ങൾ പൊളിക്കും; സ്കൂൾ തുറക്കും മുൻപ് പൂർത്തിയാക്കാൻ നിർദേശം

May 17, 2025 05:23 PM

സ്കൂൾ കോമ്പൗണ്ടുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടഭാഗങ്ങൾ പൊളിക്കും; സ്കൂൾ തുറക്കും മുൻപ് പൂർത്തിയാക്കാൻ നിർദേശം

അപകടാവസ്ഥയിലുള്ള കെട്ടിടഭാഗങ്ങൾ പൊളിക്കും; സ്കൂൾ തുറക്കും മുൻപ് പൂർത്തിയാക്കാൻ...

Read More >>
ഇടിമിന്നലോടെ കനത്ത മഴ, ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; ജാഗ്രത നിർദ്ദേശം

May 17, 2025 03:03 PM

ഇടിമിന്നലോടെ കനത്ത മഴ, ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; ജാഗ്രത നിർദ്ദേശം

അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ...

Read More >>
സർക്കാരിന് മേൽ വീണ്ടും ഇരുട്ടടി; കടമെടുക്കാവുന്ന തുകയിൽ നിന്ന് കേന്ദ്ര സർക്കാരിൻ്റെ കടും വെട്ട്

May 17, 2025 12:30 PM

സർക്കാരിന് മേൽ വീണ്ടും ഇരുട്ടടി; കടമെടുക്കാവുന്ന തുകയിൽ നിന്ന് കേന്ദ്ര സർക്കാരിൻ്റെ കടും വെട്ട്

അധികമായി കടമെടുക്കാൻ സാധിക്കുന്ന തുകയിൽ നിന്ന് 3,300 കോടി രൂപ കേന്ദ്രം...

Read More >>
ക്യാപ്റ്റനൊപ്പം കുതിക്കാൻ;  എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

May 17, 2025 12:12 PM

ക്യാപ്റ്റനൊപ്പം കുതിക്കാൻ; എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

സിപിഎം നേതാവ് എ പ്രദീപ് കുമാര്‍ മുഖമന്ത്രിയുടെ പ്രൈവറ്റ്...

Read More >>
Top Stories