കനത്ത മഴ മരങ്ങൾ കടപുഴകി, വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി, ഗതാഗത തടസം

കനത്ത മഴ മരങ്ങൾ കടപുഴകി, വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി, ഗതാഗത തടസം
May 18, 2025 06:20 AM | By VIPIN P V

ബാം​ഗ്ലൂർ: ( www.truevisionnews.com ) കനത്ത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി ബാം​ഗ്ലൂർ നഗരം. ഇന്നലെ വൈകിട്ട് രണ്ടു മണിക്കൂർ നിർത്താതെ പെയ്‌ത കനത്ത മഴയിലാണ് നഗര ജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട് രൂക്ഷമായത് . വീടുകളിലും താഴ്ന്ന പ്രദേശങ്ങളിലെ അപ്പാർട്മെന്റുകളിലേക്കും കടകളിലേക്കും മഴവെള്ളം ഇരച്ചു കയറി. അടിപാതകളും ഓവുചാലുകളും നിറഞ്ഞു കവിഞ്ഞതോടെ നഗരത്തിലെ വാഹന ഗതാഗതം സ്തംഭിച്ചു .

മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ ചിലയിടങ്ങളിൽ മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണു. റോഡിലെ കുഴിയിൽ വീണു ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക് പറ്റി. വൈകുന്നേരങ്ങളിലെ ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

അതേ സമയം കനത്ത മഴയെ തുടർന്ന് ഐപിഎല്ലിൽ ഇന്ന് നടക്കേണ്ടിയിരുന്ന റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം ഉപേക്ഷിച്ചു. മഴ കനത്തതോടെ ഒരു പന്ത് പോലും എറിയാൻ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു.

Heavy rains uproot trees flood homes disrupt traffic

Next TV

Related Stories
ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു

Jul 22, 2025 07:10 PM

ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു

അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാംനിലയിലെ ടെറസില്‍നിന്ന് വീണ് യുവതി...

Read More >>
ഡോക്ടറെ കാണാൻ കാത്തിരിക്കണം, റിസപ്ഷനിസ്റ്റിനെ മർദ്ദിച്ച് രോഗിയുടെ കൂട്ടിരിപ്പിന് വന്നയാൾ, പ്രതിക്കായി തെരച്ചിൽ

Jul 22, 2025 05:55 PM

ഡോക്ടറെ കാണാൻ കാത്തിരിക്കണം, റിസപ്ഷനിസ്റ്റിനെ മർദ്ദിച്ച് രോഗിയുടെ കൂട്ടിരിപ്പിന് വന്നയാൾ, പ്രതിക്കായി തെരച്ചിൽ

മാഹാരാഷ്ട്രയിലെ താനെയില്‍ ആശുപത്രി റിസപ്ഷനിസ്റ്റിന് ക്രൂരമായ മർദ്ദനം....

Read More >>
കേസ് ഒതുക്കിത്തീര്‍ക്കാം; ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ, അറസ്റ്റ്

Jul 22, 2025 04:13 PM

കേസ് ഒതുക്കിത്തീര്‍ക്കാം; ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ, അറസ്റ്റ്

ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ,...

Read More >>
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

Jul 21, 2025 06:26 PM

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ...

Read More >>
Top Stories

//Truevisionall