#murder | ഭർത്താവിനെ തലയ്‌ക്കടിച്ചു കൊന്നു; ഭാര്യയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

#murder | ഭർത്താവിനെ തലയ്‌ക്കടിച്ചു കൊന്നു; ഭാര്യയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Apr 15, 2024 07:38 AM | By Athira V

സീതത്തോട് (പത്തനംതിട്ട): ( www.truevisionnews.com ) ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് ഭാര്യ. പത്തനംതിട്ട അട്ടത്തോടാണ് സംഭവം.

പടിഞ്ഞാറെ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വാദേശി രത്നാകരൻ (57) ആണ് മരിച്ചത്.

ഭാര്യ ശാന്തയെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ രത്നാകരനുമായുള്ള തർക്കത്തിനിടെ ശാന്ത, കമ്പി വടിക്ക് തലയ്ക്കടിക്കുകയായിരുന്നു.

പരുക്കേറ്റ രത്നാകരനെ അയൽവാസികൾ നിലയ്ക്കലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു.

#wife #killed #husband #pathanmthitta

Next TV

Related Stories
അച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി; പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Jun 18, 2025 10:45 PM

അച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി; പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന്...

Read More >>
 'ജന്മദിനം ആഘോഷിക്കാൻ പണമില്ല'; കർഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഫോൺ കവർന്നു, ഏഴ് പേർ പിടിയിൽ

Jun 18, 2025 08:14 AM

'ജന്മദിനം ആഘോഷിക്കാൻ പണമില്ല'; കർഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഫോൺ കവർന്നു, ഏഴ് പേർ പിടിയിൽ

കർഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഫോൺ കവർന്ന ഏഴ് പേർ പിടിയിൽ...

Read More >>
കുടുംബവഴക്ക്; പാലക്കാട് ഭര്‍തൃപിതാവിനെ മരുമകള്‍ വെട്ടിപരിക്കേല്‍പ്പിച്ചു

Jun 17, 2025 07:17 PM

കുടുംബവഴക്ക്; പാലക്കാട് ഭര്‍തൃപിതാവിനെ മരുമകള്‍ വെട്ടിപരിക്കേല്‍പ്പിച്ചു

പാലക്കാട് ഭര്‍തൃപിതാവിനെ യുവതി വെട്ടിപ്പരിക്കേല്‍പ്പിച്ചു....

Read More >>
Top Stories

Entertainment News