#fashion | ഇത് ടോട്ടെ ബാഗുകളുടെ കാലം, ഇനി മറ്റുള്ളവരിൽ നിന്നും യൂണിക് ആവാം....

#fashion | ഇത് ടോട്ടെ ബാഗുകളുടെ കാലം, ഇനി  മറ്റുള്ളവരിൽ നിന്നും യൂണിക് ആവാം....
Mar 10, 2024 01:49 PM | By Athira V

www.truevisionnews.com ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവരും ഒരു പോലെ ഉപയോഗിക്കുന്ന ടോട്ടെ ബാഗുകൾ ആണ് ഇപ്പോൾ ട്രെൻഡിങ്ങ്. വലിപ്പവും വിസ് താർണ്ണവും ഉള്ള തോൾസഞ്ചികളാണ് ടോട്ടെ.

40 കൾ തൊട്ടെ ടൊട്ടെബാഗുകൾ പ്രചാരത്തിൽ ഉണ്ടെങ്കിലും ഇന്ന് ആരാധകർ ഏറെ ഉള്ളതും ട്രെൻഡിൽ മുൻനിരയിൽ നിൽക്കുന്നതും തുണികൾ കൊണ്ടുള്ള വ്യത്യസ്ത ഡിസൈനുള്ള ടോട്ട ബാഗുകൾ ആണ് .

സുസ്ഥിരവും പരിസ്ഥിതി സൗഹാർദതയും തന്നെയാണ് ഇത്തരം ബാഗുകളുടെ ഏറ്റവും വലിയ പ്രത്യേകത ചെറുകിട വ്യാപാര മേഖലയുടെ മുതൽ അന്താരാഷ്ട്ര ബ്രാൻഡിന്റെ വരെ വിവിധ നിറത്തിലും ഡിസൈനും ഉള്ള ബാഗുകൾ ഇന്ന് വിപണിയിൽ ഉണ്ട്.

ഓൺലൈനിലും വിപണിയിലും ഏറ്റവും കൂടുതൽ മാർക്കറ്റ് ഉള്ളത് ലോകപ്രശസ്ത ചിത്രകാരന്മാരുടെ പെയിന്റിങ് വരുന്ന ബാഗുകൾക്കാണ് ഇതിൽ ഏറ്റവും ഡിമാൻഡ് ഉള്ളത് വിൻസെന്റ് വാൻ ഗോഗിന്റെ സ്റ്റാറി നൈറ്റും, എഡ്വാർഡ് മഞ്ചിന്റെ ദി സ്ക്രീം, ലിയോനാർഡോ ഡാവിഞ്ചിയുടെ മോണലിസക്കുമാണ്.

ഓരോ വ്യക്തിയുടെയും ഇഷ്ടാനുസരണത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്യുന്ന ഇൻസ്റ്റഗ്രാം പേജുകളും ഇന്നുണ്ട് ഇതിൽ നിറവും, വരേണ്ട ഡിസൈനും വലിപ്പവും എല്ലാം ഉപഭോക്താവിന് തിരഞ്ഞെടുക്കാം.

ചെറുകിട വിപണിയിൽ 200 രൂപ മുതൽ കോട്ടൺ ടോട്ടെ ബാഗുകൾ ലഭ്യമാണ്‌. സാധനങ്ങൾ എല്ലാം എളുപ്പത്തിൽ കൊണ്ടുപോകാൻ പറ്റിയ ഏറ്റവും നല്ല ഓപ്ഷൻ, വ്യത്യസ്ത ഡിസൈനിലുള്ള ഇത്തരം ബാഗുകൾ ധരിക്കുന്നതിലൂടെ മറ്റുള്ളവരിൽ നിന്നും യൂണിക് ആയും ട്രെൻഡിയായും പ്രകൃതിക്ക് ഒരു ദോഷവും വരാതെ ചിലവ് കുറഞ്ഞ രീതിയിൽ ഇരിക്കാം എന്നതാണ് യൂത്തിന്റെ അഭിപ്രായം.

#era #tote #bags #now #you #can #be #unique #from #others

Next TV

Related Stories
#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

Jan 20, 2025 12:24 PM

#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

വെസ്റ്റേൺ ​ഗൗൺ ധരിച്ചാലോ എന്ന ചോദ്യത്തിന് വളരെ സന്തോഷത്തോടെ ജാനകി സമ്മതം...

Read More >>
#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

Jan 14, 2025 03:03 PM

#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ഐശ്വര്യ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്വര്‍ഗീയസുന്ദരിയെ...

Read More >>
#FashionExpo | ബോഡികെയർ ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി

Jan 8, 2025 01:25 PM

#FashionExpo | ബോഡികെയർ ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി

അങ്കമാലി എംഎൽഎ ശ്രീ. റോജി എം ജോൺ പരിപാടി ഉദ്‌ഘാടനം...

Read More >>
#fashion | ‘വലയിൽ കുടുങ്ങിയ മീനിനെ പോലെ’; ആരാധകരെ അതിശയിപ്പിച്ച് ഗ്ലാമർ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി രാധിക

Dec 31, 2024 01:03 PM

#fashion | ‘വലയിൽ കുടുങ്ങിയ മീനിനെ പോലെ’; ആരാധകരെ അതിശയിപ്പിച്ച് ഗ്ലാമർ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി രാധിക

വ്യത്യസ്തമായ മെറ്റേണിറ്റി ഔട്ട്ഫിറ്റുകളിലുള്ള മനോഹരമായ ചിത്രങ്ങളാണ് രാധിക സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | മെറൂണ്‍ വെല്‍വറ്റ് ഗൗണില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Dec 28, 2024 11:39 AM

#fashion | മെറൂണ്‍ വെല്‍വറ്റ് ഗൗണില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

മെറൂണ്‍ വെല്‍വറ്റ് ഗൗണിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ബോഡികോണ്‍ ലോങ് ഗൗണില്‍ സ്ലീവ്ലെസാണ് വരുന്നത്. ഇതിനൊപ്പം ഡയമണ്ട് നെക്ക്ലെസാണ് താരം പെയര്‍...

Read More >>
#fashion |  അമ്പടാ, ഇത് കൊള്ളാമല്ലോ...! ചിയ വിത്ത് മുളപ്പിച്ച വസ്ത്രത്തിൽ ഉർഫി; വൈറായി വീഡിയോ

Dec 27, 2024 01:39 PM

#fashion | അമ്പടാ, ഇത് കൊള്ളാമല്ലോ...! ചിയ വിത്ത് മുളപ്പിച്ച വസ്ത്രത്തിൽ ഉർഫി; വൈറായി വീഡിയോ

ചിയ വിത്തുകൾ പാകി മുളപ്പിച്ച വസ്ത്രമാണ് ഇത്തവണ ഉര്‍ഫി...

Read More >>
Top Stories