#Samyukta | അള്‍ട്രാ ഗ്ലാമറസ് വൈറലായി സംയുക്തയുടെ ചിത്രങ്ങള്‍

#Samyukta   |  അള്‍ട്രാ ഗ്ലാമറസ് വൈറലായി സംയുക്തയുടെ ചിത്രങ്ങള്‍
Jul 15, 2024 05:06 PM | By ShafnaSherin

(moviemax.in)തീവണ്ടി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ താരമാണ് സംയുക്ത മേനോന്‍. താരമിപ്പോള്‍ മോളിവുഡും കോളിവുഡും താണ്ടി ബോളിവുഡ് എന്‍ട്രിക്കായി ഒരുങ്ങുകയാണ്.

ഇപ്പോഴിതാ സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. ബോള്‍ഡ് ആന്റ് ബ്യൂട്ടി ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.

പിങ്ക് സാരിക്കൊപ്പം ലോ നെക്ക് എംബ്രോയിഡറി ബ്ലൗസാണ് താരം അണിഞ്ഞിരിക്കുന്നത്. വെള്ളയും പിങ്കും കല്ലുകള്‍ പതിപ്പിച്ച ഹെവി ചോക്കറും കമ്മലുമാണ് താരം സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.

ഐ മേക്കപ്പിന് പ്രാധാന്യം കൊടുത്താണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. കണ്ണുകളില്‍ ലെന്‍സും ഉപയോഗിച്ചിട്ടുണ്ട്.

പിങ്ക് ലിപ്സ്റ്റിക്കാണ് താരം ഉപയോഗിച്ചിരിക്കുന്നത്.നിരവധിപേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. അള്‍ട്രാ ഗ്ലാമറസ് എന്നാണ് കമന്റുകള്‍ പറയുന്നത്.

#Samyukta #pictures #viral #ultra #glamorous

Next TV

Related Stories
#fashion | നാല്‍പ്പതുകളിലും മങ്ങാത്ത സൗന്ദര്യം; സില്‍വര്‍ സാരിയില്‍ തിളങ്ങി കരീന കപൂര്‍

Oct 16, 2024 03:17 PM

#fashion | നാല്‍പ്പതുകളിലും മങ്ങാത്ത സൗന്ദര്യം; സില്‍വര്‍ സാരിയില്‍ തിളങ്ങി കരീന കപൂര്‍

താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരെ ഏറെ...

Read More >>
#fashion |  'ആലീസ് ഇന്‍ വണ്ടര്‍ലാന്റ്'; വൈറലായി താരസുന്ദരിയുടെ ചിത്രങ്ങള്‍

Oct 10, 2024 01:34 PM

#fashion | 'ആലീസ് ഇന്‍ വണ്ടര്‍ലാന്റ്'; വൈറലായി താരസുന്ദരിയുടെ ചിത്രങ്ങള്‍

2007ല്‍ ശൃംഗാരം എന്ന തമിഴ് സിനിമയിലും അദിതിയെത്തി. പിന്നീട് ഹിന്ദിയിലേക്ക് ചേക്കേറുകയായിരുന്നു...

Read More >>
#fashion |  നവരാത്രി ദിനത്തിൽ നിലയിൽ തിളങ്ങി ബോളിവുഡ് സുന്ദരിമാർ

Oct 8, 2024 04:36 PM

#fashion | നവരാത്രി ദിനത്തിൽ നിലയിൽ തിളങ്ങി ബോളിവുഡ് സുന്ദരിമാർ

എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്ത ലുക്കിലെ കടും നീല നിറത്തിലുള്ള കഫ്‌താനിലാണ് ആലിയ ഭട്ട് എത്തിയത്. എന്നും കാഴ്ച്ചയിൽ ഒരു ബോൾഡ് ലുക്ക് നിലനിർത്താൻ...

Read More >>
#fashion |  ഓഫ് വൈറ്റ് ബ്രാലെറ്റ് ടോപ്പും സ്കർട്ടുമണിഞ്ഞ് എസ്തർ; വൈറലായി പുതിയ പോസ്റ്റ്

Oct 5, 2024 11:58 AM

#fashion | ഓഫ് വൈറ്റ് ബ്രാലെറ്റ് ടോപ്പും സ്കർട്ടുമണിഞ്ഞ് എസ്തർ; വൈറലായി പുതിയ പോസ്റ്റ്

നെറ്റിൽ എംബ്രോയഡറി വർക്കുള്ളതാണ് താരത്തിന്റെ ബ്രാലെറ്റ് ക്രോപ്പ് ടോപ്പ്. വസ്ത്രത്തിൽ സിൽവർ ഗ്ലിറ്റർ വർക്കുകളും...

Read More >>
#Fashion | ബനാറസ് സാരി ഔട്ട്ഫിറ്റിൽ തിളങ്ങി കരീന കപൂർ

Oct 2, 2024 10:22 PM

#Fashion | ബനാറസ് സാരി ഔട്ട്ഫിറ്റിൽ തിളങ്ങി കരീന കപൂർ

നീളന്‍ പല്ലുവും ഗോള്‍ഡന്‍ ബ്രോക്കേഡ് വര്‍ക്കുകളും റോയല്‍ എലഗന്‍സാണ്...

Read More >>
#Fashion | ഗോള്‍ഡണ്‍ സ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി ജാന്‍വി കപൂര്‍

Oct 1, 2024 02:02 PM

#Fashion | ഗോള്‍ഡണ്‍ സ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി ജാന്‍വി കപൂര്‍

9 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്....

Read More >>
Top Stories