#accident | ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

#accident |  ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
Feb 25, 2024 08:51 AM | By Athira V

വാഷിങ്ടൺ: www.truevisionnews.com ന്യൂയോർക്കിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാരനായ യുവാവ് മരിച്ചു. 27കാരനായ ഫൈസൽ ഖാനാണ് മരിച്ചത്. ഇന്ത്യൻ എംബസിയാണ് മരണവിവരം അറിയിച്ചത്.

മരിച്ചയാളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു. അതീവ ദുഃഖമുണ്ടാക്കുന്ന സംഭവമാണ് 27കാരനായ ഫൈസൽ ഖാന്റെ മരണമെന്ന് എംബസി എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.

ന്യൂയോർക്കിലെ ഹരേലമിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിലാണ് ഫൈസൽ മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും എംബസി അധികൃതർ അറിയിച്ചു.

ലിഥിയം അയൺ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപ്പാർട്ട്മെന്റിൽ തീപിടിത്തമുണ്ടായത്. ഇതിൽ 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിൽഡിങ്ങിന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് കെട്ടിടത്തിന്റെ ജനലുകളിലൂടെ ചാടിയാണ് പലരും രക്ഷപ്പെട്ടത്.

17 പേരെ അപ്പാർട്ട്മെന്റിൽ നിന്നും രക്ഷിച്ച് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. തീപിടിത്തമുണ്ടായ ഉടൻ തന്നെ അധികൃതരെത്തി അപ്പാർട്ട്മെന്റ് പൂർണമായും ഒഴിപ്പിച്ചു.

#Electric #bike #battery #explosion #accident #tragicend #youngman

Next TV

Related Stories
#shooting | സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥികളടക്കം നാല് പേർ കൊല്ലപ്പെട്ടു, 14കാരനായ വിദ്യാര്‍ത്ഥി കസ്റ്റഡിയിൽ

Sep 5, 2024 06:51 AM

#shooting | സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥികളടക്കം നാല് പേർ കൊല്ലപ്പെട്ടു, 14കാരനായ വിദ്യാര്‍ത്ഥി കസ്റ്റഡിയിൽ

കൊല്ലപ്പെട്ടവരിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടുന്നുണ്ട്. ഇവരുടെ വിവരങ്ങൾ അധികൃതർ...

Read More >>
#rapecase | മയക്കുമരുന്ന് നൽകി ബോധം കെടുത്തി; ഭാര്യയെ അജ്ഞാതരെ ഉപയോഗിച്ച് ബലാത്സംഗം, ഭർത്താവിനെതിരെ വിചാരണ തുടങ്ങി

Sep 4, 2024 02:21 PM

#rapecase | മയക്കുമരുന്ന് നൽകി ബോധം കെടുത്തി; ഭാര്യയെ അജ്ഞാതരെ ഉപയോഗിച്ച് ബലാത്സംഗം, ഭർത്താവിനെതിരെ വിചാരണ തുടങ്ങി

അവിഗ്നോൻ പ്രവിശ്യയിൽ നിന്ന് 33 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു പീഡനം...

Read More >>
#accident | ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചു കയറി; വിദ്യാർത്ഥികളടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം

Sep 3, 2024 03:29 PM

#accident | ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചു കയറി; വിദ്യാർത്ഥികളടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം

ഈ വര്‍ഷം ജൂലൈയില്‍ ചാംഷ നഗരത്തില്‍ കുട്ടികളുമായി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് എട്ടുപേര്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേൽക്കുകയും...

Read More >>
#rape | ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്‌ത്‌ ഭർത്താവ്; പിന്നാലെ കണ്ടെത്തിയത് നിരവധി വീഡിയോകൾ

Sep 3, 2024 01:38 PM

#rape | ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്‌ത്‌ ഭർത്താവ്; പിന്നാലെ കണ്ടെത്തിയത് നിരവധി വീഡിയോകൾ

കേസില്‍ പ്രതിയായഡൊമിനിക് എന്നയാള്‍ ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ ഒത്താശചെയ്തുവെന്നാണ് പോലീസ്...

Read More >>
#ACCIDENT | ബ​സ് അപകടം, ആറ് വയസുകാരൻ ഉ​ൾ​പ്പ​ടെ ഏഴ്  പേ​ർക്ക് ദാരുണാന്ത്യം

Sep 1, 2024 10:29 AM

#ACCIDENT | ബ​സ് അപകടം, ആറ് വയസുകാരൻ ഉ​ൾ​പ്പ​ടെ ഏഴ് പേ​ർക്ക് ദാരുണാന്ത്യം

മ​രി​ച്ച​വ​രി​ൽ ര​ണ്ട് പേ​ർ ഗ്വാ​ട്ടി​മാ​ല​യി​ൽ നി​ന്നു​ള്ള രണ്ട് സഹോദരങ്ങളാണ്....

Read More >>
#accident | വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Aug 26, 2024 04:32 PM

#accident | വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബഞ്ചമിനും മറ്റ് നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി...

Read More >>
Top Stories