#virus |എപ്പോഴും ക്ഷീണം, ചെവി വേദന; അപൂർവ്വ വൈറസ് കണ്ടെത്തി

#virus |എപ്പോഴും ക്ഷീണം, ചെവി വേദന;  അപൂർവ്വ വൈറസ് കണ്ടെത്തി
Feb 9, 2024 01:59 PM | By Susmitha Surendran

(truevisionnews.com)   യുഎസിൽ അപൂർവവും അപകടകാരിയുമായ വൈറസ് കണ്ടെത്തി. 'കാൻഡിഡ ഓറിസ്' (Candida auris) ഫംഗസാണ് കണ്ടെത്തിയത്.

നാല് പേരിലാണ് രോ​ഗം കണ്ടെത്തിയത്. ആദ്യ കേസ് ജനുവരി 10 ന് സ്ഥിരീകരിച്ചു. സിയാറ്റിലിലേയും കിംഗ് കൗണ്ടിയിലേയും പബ്ലിക് ഹെൽത്ത് ഏജൻസി കഴിഞ്ഞ ആഴ്ച 'Candida Auris' അണുബാധയുടെ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോ​ഗം പ്രധാനമായി പിടികൂടുന്നത്. ഫീഡിംഗ് ട്യൂബുകൾ, ശ്വസന ട്യൂബുകൾ അല്ലെങ്കിൽ കത്തീറ്ററുകൾ ഉപയോഗിക്കുന്ന ആശുപത്രികളിലെ രോഗികൾക്ക് ഇത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

തുറന്ന മുറിവുകൾ, ചെവികൾ എന്നിങ്ങനെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാൻഡിഡ ഓറിസ് ബാധിക്കാമെന്ന് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) വ്യക്തമാക്കുന്നു.

രോഗലക്ഷണങ്ങൾ അണുബാധയുടെ സ്ഥലത്തെയും തീവ്രതയെയും ആശ്രയിച്ചിരിക്കുന്നു. 15 വർഷം മുമ്പ് ജപ്പാനിൽ Candida auris കണ്ടെത്തിയിരുന്നു. 2021-ൽ 1,471 പേർക്ക് ഫംഗസ് ബാധിച്ചതായി സിഡിസി ഡാറ്റ പറയുന്നു. 2022-ൽ, ഈ രോ​ഗം 2,377 ആളുകളെ ബാധിച്ചു.

കാൻഡിഡ ഓറിസ് അണുബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

പനി.

തണുപ്പ്.

ക്ഷീണം കുറഞ്ഞ രക്തസമ്മർദ്ദം.

ഉയർന്ന ഹൃദയമിടിപ്പ്

കുറഞ്ഞ ശരീര താപനില (ഹൈപ്പോഥെർമിയ).

ചെവി വേദന

#rare #dangerous #virus #discovered #US.

Next TV

Related Stories
പാവയ്ക്ക അത്ര പാവമല്ല; കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കി കുടിച്ചാൽ പ്രമേഹം തോൽക്കും

Feb 5, 2025 01:13 PM

പാവയ്ക്ക അത്ര പാവമല്ല; കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കി കുടിച്ചാൽ പ്രമേഹം തോൽക്കും

കരളിലെ വിഷാംശം ഇല്ലാതാക്കാനും കുടലുകളെ ശുദ്ധീകരിക്കാനും പാവയ്ക്ക ചായ...

Read More >>
ഇനിയും എന്നെ അറിയേണ്ടെ? വലിച്ചെറിയുന്ന കറിവേപ്പിലയ്ക്കും പറയാന്നുണ്ടേറെ

Feb 5, 2025 12:00 PM

ഇനിയും എന്നെ അറിയേണ്ടെ? വലിച്ചെറിയുന്ന കറിവേപ്പിലയ്ക്കും പറയാന്നുണ്ടേറെ

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിലൂടെയും വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിലൂടെയും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന...

Read More >>
ഇപ്പൊഴും ഉറങ്ങുന്നതിന് മുൻപ് ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

Feb 4, 2025 01:16 PM

ഇപ്പൊഴും ഉറങ്ങുന്നതിന് മുൻപ് ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

താഴെ പറയുന്ന രണ്ടു രീതിയിലുള്ള ഭക്ഷണക്രമം നിങ്ങളുടെ ജീവിതത്തിലെ ഉറക്കമില്ലായ്മക്കും പലതരത്തിലുള്ള സമ്മർദ്ദങ്ങളുടെ തോത് കുറക്കുന്നതിനും...

Read More >>
താരൻ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

Feb 2, 2025 12:16 PM

താരൻ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

താരനുള്ളവർ ഉപയോഗിക്കുന്ന ഹെയർബ്രഷ് ഒരുകാരണവശാലും ഉപയോഗിക്കരുത്. പില്ലോ കവറിൽ നിന്നു പോലും താരൻ...

Read More >>
പുരുഷന്മാർ ശ്രദ്ധിക്കുക; ബീജത്തിന്റെ അളവ് കുറയുന്നത് ഈ കാരണങ്ങൾ കൊണ്ടാവാം....

Jan 27, 2025 05:58 PM

പുരുഷന്മാർ ശ്രദ്ധിക്കുക; ബീജത്തിന്റെ അളവ് കുറയുന്നത് ഈ കാരണങ്ങൾ കൊണ്ടാവാം....

അമിതമൊബെെൽ ഉപയോ​ഗം, ജങ്ക് ഫുഡ്, പുകവലി, മദ്യപാനം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് ബീജങ്ങളുടെ എണ്ണം...

Read More >>
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന ഉണ്ടാവാറുണ്ടോ..?ശ്രദ്ധിക്കുക...!

Jan 26, 2025 05:56 PM

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന ഉണ്ടാവാറുണ്ടോ..?ശ്രദ്ധിക്കുക...!

സെക്‌സ് വേദനാജനകമാകുന്നത് എന്തുകൊണ്ടാണെന്നും അതെങ്ങനെ മാറ്റാമെന്നതിനെക്കുറിച്ചും വിശദീകരിക്കുകയാണ് ഈ...

Read More >>
Top Stories