#skincare | പുറത്ത് പോയിവന്നപ്പൊയേക്ക് മുഖം കരിവാളിച്ചല്ലേ? വിഷമിക്കണ്ട മാറ്റിയെടുക്കാം, ഈ പായ്ക്കിട്ടോളൂ..

#skincare | പുറത്ത് പോയിവന്നപ്പൊയേക്ക് മുഖം കരിവാളിച്ചല്ലേ? വിഷമിക്കണ്ട മാറ്റിയെടുക്കാം, ഈ പായ്ക്കിട്ടോളൂ..
Sep 1, 2024 07:36 AM | By Athira V

( www.truevisionnews.com  ) പലപ്പോഴും ജോലിയ്ക്ക് പോകുമ്പോഴും കോളേജിൽ പോകുമ്പോഴുമൊക്കെ അമിതമായി വെയിൽ ഏൽക്കുന്ന പ്രശ്നം പലർക്കുമുണ്ടാകാറില്ലേ? വെയിലേറ്റ് മുഖം കരിവാളിച്ച് പോകുന്നത് സ്വാഭാവികമാണ്.

എന്നാൽ ഈ കരിവാളിപ്പിനെ മാറ്റിയെടുത്തില്ലെങ്കിൽ ചർമ്മത്തിൻ്റെ ഭം​ഗി തന്നെ നഷ്ടപ്പെട്ട് പോയേക്കാം. ചർമ്മത്തിലെ സൺ ടാൻ മാറ്റാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു പായ്ക്ക് നോക്കിയാലോ....

ഒരു ടീ സ്പൂൺ അരിപ്പൊടി, 1 ടീ സ്പൂൺ കടലമാല്, 1 ടീ സ്പൂൺ കാപ്പിപൊടി എന്നിവ എടുക്കുക. ഇനി ഇതിലേക്ക് അൽപ്പം ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് പിഴിഞ്ഞെടുത്ത നീര് കൂടി ചേർക്കുക.

ഇനി ഇത് നന്നായി മിക്സ് ചെയ്ത് എടുക്കണം. ഒരു പേസ്റ്റ് രൂപത്തിലാകുമ്പോൾ ഇത് മുഖത്തും കഴുത്തിലുമൊക്കെ ഇടാവുന്നതാണ്. അതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് മുഖം കഴുകി വ്യത്തിയാക്കാം.

മുഖത്തിടുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്. ഒരു തവണ ഇങ്ങനെ ഒന്ന് ചെയ്ത് നോക്കിക്കോളൂ ഫലം ഉറപ്പാണ്....

#face #black #Don't #worry #you #can #change #it #just #put #this #pack

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories

Entertainment News