#coffepowder | മുഖം കരിവാളിച്ചോ? ഇനി ടെൻഷൻ വേണ്ട, കോഫി ഫെയ്സ് മാസ്ക് ഈ രീതിയിൽ ഉപയോഗിക്കൂ

#coffepowder | മുഖം കരിവാളിച്ചോ? ഇനി ടെൻഷൻ വേണ്ട, കോഫി ഫെയ്സ് മാസ്ക്  ഈ രീതിയിൽ ഉപയോഗിക്കൂ
Aug 28, 2024 07:40 PM | By Susmitha Surendran

(truevisionnews.com)  വേനൽ സമയങ്ങളിൽ മുഖം കരുവാളിക്കുന്ന പ്രശ്നം നേരിടുന്നവരാണ് നമ്മൾ ഓരോരുത്തരും . കരുവാളിപ്പ് മാറാനും  മുഖം തിളങ്ങാനും ഈ രീതിയിൽ കോഫി പൗഡർ ഉപയോഗിച്ച് നോക്കൂ ... ഉടനടി തന്നെ ഫലം അറിയാൻ സാധിക്കും .

ചേരുവകൾ

കോഫി പൗഡർ - 2 ടേബിൾസ്പൂൺ

തൈര് - 1 ടേബിൾ സ്പൂൺ

തേൻ - 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ  കോഫി പൗഡറും തൈരും തേനും ഒരു ബോളിലെടുത്ത് മിക്സ് ചെയ്യുക. പേസ്റ്റ് രൂപത്തിലാക്കുക. മുഖം കഴുകി വൃത്തിയാക്കുക. അതിനുശേഷം ഈ കോഫി ഫെയ്സ് പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക.

പതിയെ മസാജ് ചെയ്യുക. ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാനും രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. 15-20 മിനിറ്റിനുശേഷം കഴുകി കളയുക.

അതിനുശേഷം ഒരു മോയിസ്ച്യുറൈസർ പുരട്ടുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ഫെയ്സ് പാക്ക് മുഖത്ത് പ്രയോഗിക്കുക.

#coffepowder #face #blackened? #use #coffee #face #mask #this #way

Next TV

Related Stories
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 03:42 PM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

Dec 19, 2024 02:57 PM

#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍...

Read More >>
#tea |  അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ;  കാരണം

Dec 19, 2024 06:23 AM

#tea | അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ; കാരണം

കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാം....

Read More >>
#health |  കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ?  മാറ്റം ഈസിയായി

Dec 18, 2024 01:52 PM

#health | കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ? മാറ്റം ഈസിയായി

സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന് പല രീതിയിലുള്ള മാറ്റങ്ങളും നൽകും.കറുപ്പ് മാറാൻ ഇത് നന്നായി...

Read More >>
Top Stories