കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവം ഹൈ സ്കൂൾ വിഭാഗം ഭരതനാട്ട്യത്തിൽ എ ഗ്രേഡുമായി അനസ്മയ. മേമുണ്ട ഹയർ സെക്കന്റ്റിയിലെ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് അനസ്മയ.

കൗമാര കുരുന്നുകൾ അരങ്ങ് തകർക്കുന്ന കലോത്സവ വേദിയിൽ വാശിയേറിയ പോരാട്ടം തുടരുകയാണ്. വിധി കർത്താക്കൾ ഏറെ പ്രതീക്ഷയോടെയായിരുന്നു ഒരോ മത്സരാർത്ഥികകളുടെ പ്രകടനം വീക്ഷിച്ചത്.
അവതരണ ഭംഗികൊണ്ടും പ്രമേയം കൊണ്ടും അപാര കഴിവാണ് അനസ്മയ ഭരതനാട്ട്യ വേദിയിൽ കാഴ്‌ച്ചവെച്ചത്. കോഴിക്കോട് സ്വദേശിയായ രതീശൻ ജസീന ദമ്പതികളുടെ മകളാണ്. സംഘനൃത്തം മത്സരം ബാക്കി നിൽക്കുകയാണ്.
#kalolsavam2024 #Bharatanatyam #filled #audience #pandemonium
