#fashion | ചുവപ്പിൽ മനോഹരിയായി പ്രേക്ഷകരുടെ സ്വന്തം 'അപ്പു'; വീഡിയോ

#fashion | ചുവപ്പിൽ മനോഹരിയായി പ്രേക്ഷകരുടെ സ്വന്തം 'അപ്പു'; വീഡിയോ
Jan 5, 2024 06:39 AM | By Athira V

www.truevisionnews.com സാന്ത്വനം എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രക്ഷ രാജ്. സാന്ത്വനത്തിൽ അപർണ എന്ന കഥാപാത്രമായെത്തി കുടുംബ പ്രേക്ഷകരുടെ മനം കവരുകയാണ് താരമിപ്പോൾ.

നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സീരിയലിലും രക്ഷ പ്രേക്ഷകമനം കവർന്നിരുന്നു. അഭിനയത്തിനു പുറമേ മോഡലിംഗിലും സജീവമാണ് രക്ഷ. നിരവധി ഫോട്ടോഷൂട്ടുകളും താരം പങ്കുവയ്ക്കാറുണ്ട്. റീൽസുകളും വീഡിയോയുമൊക്കെയായി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് രക്ഷ.

ഇടയ്ക്ക് സാന്ത്വനം സീരിയൽ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോകളും രക്ഷ പങ്കുവയ്ക്കാറുണ്ട്. സാന്ത്വനത്തിൽ അൽപ്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് രക്ഷയുടേതെങ്കിലും താരത്തിന് ആരാധകരേറെയാണ്.

ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോഷൂട്ട്‌ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ചുവപ്പ് ഗൗണിൽ സുന്ദരിയായാണ് രക്ഷ പ്രത്യക്ഷപ്പെടുന്നത്. ക്രിസ്മസ് ദിനത്തോട് അനുബന്ധിച്ചായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്.

ചെറിയ ചുവടുകൾ വെച്ച് മനോഹരമായാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. താരത്തിന്റെ ആരാധകരെല്ലാം മികച്ച അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/reel/C1PcnAFp-wC/?utm_source=ig_web_copy_link


#santhwanam #actress #rakshadellu #new #instagram #reel

Next TV

Related Stories
#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

May 7, 2024 01:22 PM

#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

ചെറിയ ഗോള്‍ഡന്‍ പ്രിന്റുള്ള ബോര്‍ഡറാണ് ഈ സാരിയുടെ പ്രത്യേകത. ബ്ലൗസിന്റെ സ്ലീവും ഇതേ ഡിസൈനില്‍ ബോര്‍ഡര്‍...

Read More >>
#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

May 4, 2024 12:12 PM

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ...

Read More >>
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
Top Stories










Entertainment News