കൊല്ലം: (truevisionnews.com) കേരള സ്കൂൾ കലോത്സവത്തിൽ നാളെയും മറ്റന്നാളുമായി നടക്കുന്ന ഒപ്പന മത്സരത്തിന് ഓരോ വിഭാഗത്തിലും 50ലേറെ ടീമുകൾ.
നാളെ ഹൈസ്കൂൾ വിഭാഗം ഒപ്പനയും ശനിയാഴ്ച ഹയർ സെക്കൻഡറി വിഭാഗം ഒപ്പനയുമാണ് നടക്കുന്നത്.
ഓരോ ജില്ലയിലും വിദ്യാഭ്യാസ വകുപ് അനുവദിച്ച അപ്പീലിന് പുറമെ കോടതിവിധിയിലൂടെയും പല ടീമുകളും മത്സരത്തിന് എത്തുന്നുണ്ട്.
കോഴിക്കോട് ജില്ലയിൽ ജില്ലാ തലത്തിൽ പതിനേഴാം സ്ഥാനം ലഭിച്ച ടീം കോടതിവിധിയിലൂടെ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നു. മറ്റു ജില്ലകളിൽ നിന്നും കോടതി മുഖേന കൂടുതൽ ടീമുകൾ
#KeralaSchoolKalolsavam2024 #Over #50 #teams #compete #Oppana