#lakshminakshathra | ക്രിസ്മസിന് സര്‍പ്രൈസ് വേഷത്തില്‍ സുന്ദരിയായി ലക്ഷ്മി നക്ഷത്ര

#lakshminakshathra | ക്രിസ്മസിന് സര്‍പ്രൈസ് വേഷത്തില്‍ സുന്ദരിയായി ലക്ഷ്മി നക്ഷത്ര
Dec 26, 2023 04:22 PM | By Athira V

www.truevisionnews.comളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് സ്വന്തമാക്കിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായ അവതരണം തന്നെയാണ് ഈ സ്വീകാര്യതയ്ക്ക് കാരണം.

സ്റ്റാർ മാജിക് എന്ന് ഹിറ്റ് പരിപാടിയുടെ അവതാരകയാണ് ലക്ഷ്മി. സ്വന്തമായി യൂട്യൂബ് ചാനലും ലക്ഷ്മിക്കുണ്ട്. റെഡ് എഫ് എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷന്‍ മേഖലയില്‍ സജീവമാവുകയായിരുന്നു.

ഷോയിലെത്തുന്ന താരങ്ങൾക്കുള്ളതുപോലെ, അല്ലെങ്കിൽ അവരേക്കാളേറെ ആരാധകർ ഇന്ന് ലക്ഷ്മിക്ക് ഉണ്ട്. മുൻപ് നിരവധി ചാനൽ പരിപാടികളിലും റേഡിയോയിലും ഒക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവതാരക എന്ന രീതിയിൽ ലക്ഷ്മി ശോഭിച്ചത് സ്റ്റാർ മാജിക്കിന്റെ ഭാഗമായ ശേഷമാണ്.

വിവിധങ്ങളായ ലക്ഷ്മിയുടെ ഫോട്ടോഷൂട്ടുകൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. പതിവ് തെറ്റിക്കാതെ ക്രിസ്മസ് ദിനത്തിലും പച്ച നിറത്തിലുള്ള വസ്ത്രമണിഞ്ഞ് സുന്ദരിയായി ചിത്രങ്ങൾ പങ്കുവെക്കുകയാണ് ലക്ഷ്മി. പച്ച നെറ്റ് സാരിക്കൊപ്പം സീക്കൻസ് ബ്ലൗസ്മണിഞ്ഞാണ് താരം ഒരുങ്ങിയിരിക്കുന്നത്.

ക്രിസ്മസ് സെറ്റിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെക്കാൻ വൈകിപ്പോയോ, പ്രതീക്ഷിച്ചിരുന്നതാണ് എന്നിങ്ങനെ നീളുന്നു ആളുകളുടെ കമന്റുകൾ. നേരത്തെ ഡിപ്രഷൻ സ്റ്റേജിലൂടെ കടന്ന് പോയതിനെ കുറിച്ച് ലക്ഷ്മി പറഞ്ഞിരുന്നു. തിരക്കിട്ട ഷെഡ്യൂളൊക്കെ കഴിഞ്ഞ് മനസ് ചെറുതായി ഡൗണാവുന്നു എന്ന് തോന്നുമ്പോള്‍ ഞാന്‍ നേരെ ഡോക്ടറിനെ വിളിക്കും.

ഒരുപാട് സ്‌നേഹത്തോടെ എന്നെ വിളിച്ച് മോട്ടിവേറ്റ് ചെയ്യും. നിസാര കാര്യങ്ങള്‍ക്ക് പോലും ടെന്‍ഷനടിച്ചിരുന്ന ബാല്യമായിരുന്നു എന്റേത്. ഒരു ഉറുമ്പിനെ ചവിട്ടിപ്പോയാല്‍ ഞാന്‍ കൊലപാതകിയായി, എനിക്ക് ദൈവശിക്ഷ കിട്ടുമെന്ന് ചിന്തിച്ച് ടെന്‍ഷനടിക്കുമായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി അച്ഛനും അമ്മയും എന്നെ ഡോക്ടറുടെ അടുത്തൊക്കെ കൊണ്ടുപോയിട്ടുണ്ട് എന്നാണ് നടി ഒരിക്കൽ പറഞ്ഞത്.

#lakshminakshathra #christmas #fashion #gone #viral

Next TV

Related Stories
#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

May 7, 2024 01:22 PM

#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

ചെറിയ ഗോള്‍ഡന്‍ പ്രിന്റുള്ള ബോര്‍ഡറാണ് ഈ സാരിയുടെ പ്രത്യേകത. ബ്ലൗസിന്റെ സ്ലീവും ഇതേ ഡിസൈനില്‍ ബോര്‍ഡര്‍...

Read More >>
#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

May 4, 2024 12:12 PM

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ...

Read More >>
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
Top Stories










Entertainment News