#fashion | ‘വസ്ത്രം ശരീരം മറയ്ക്കാനാണ്, കാണിക്കാനല്ല’; സാരിയിൽ ഗ്ലാമറസ് ലുക്കിൽ ഭൂമി പട്നേക്കർ, വിമർശനം

#fashion | ‘വസ്ത്രം ശരീരം മറയ്ക്കാനാണ്, കാണിക്കാനല്ല’; സാരിയിൽ ഗ്ലാമറസ് ലുക്കിൽ ഭൂമി പട്നേക്കർ, വിമർശനം
Dec 22, 2023 03:21 PM | By Athira V

www.truevisionnews.com ഗ്ലാമർ ലുക്കിലെത്തി ആരാധകരെ അമ്പരപ്പിക്കുകയാണ് ബോളിവുഡ് താരം ഭൂമി പട്നേക്കർ. കറുപ്പും ഗോൾഡനും നിറത്തിലുള്ള സാരിയിലാണ് ഇത്തവണ ഭൂമി എത്തിയത്. ട്യൂൾ മെറ്റീരിയൽ സാരിയാണ് സ്റ്റൈൽ ചെയ്തത്. കറുത്ത നിറത്തിലുള്ള ട്യൂൾ മെറ്റീരിയലിൽ ഗോൾഡൻ നിറത്തിലുള്ള വർക്കുകളാണ് നൽകിയത്.

സാരിയിലുടനീളം വർക്ക് നൽകിയിട്ടുണ്ട്. സാരിയുടെ ബോർഡറിലും മുന്താണിയിലും ഹെവി വർക്കാണ് നൽകിയത്. വ്യത്യസ്തമായ രീതിയിലാണ് സാരി ഉടുത്തിരിക്കുന്നത്. സാരിക്ക് മാച്ച് ചെയ്ത് ഭൂമി ധരിച്ച ബ്ലൗസാണ് ഹൈലൈറ്റ്. ഗോൾഡൻ നിറത്തിലുള്ള വർക്കാണ് ബ്ലൗസിന് നൽകിയത്.

ഷോർട്ട് കേപ്ഡ് സ്ലീവും ഡിപ്പ്‍ഡ് നെക്ക് ലൈനുമാണ് നൽകിയത്. മനീഷ് മൽഹോത്രയാണ് വസ്ത്രം ഡിസൈൻ ചെയ്തത്.പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളാണ് തിരഞ്ഞെടുത്തത്. ചോക്കറും മോതിരങ്ങളും ആക്സസറൈസ് ചെയ്തതു. ബാഗും സ്റ്റൈൽ ചെയ്തു.ലൂസ് ബണ്‍ ഹെയർസ്റ്റൈൽ ഫോളോ ചെയ്തു.

കണ്ണിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. താരത്തിന്റെ പുത്തൻ ലുക്കിന് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. നഗ്നത കാണിച്ചാലേ റെസ്പെക്ട് കിട്ടു എന്നാണ് ബോളിവുഡ് നടിമാർ വിചാരിക്കുന്നത്, ശരീരം മറയ്ക്കാനാണ്, കാണിക്കാനല്ല വസ്ത്രം ധരിക്കേണ്ടത്, എന്നെല്ലാം വിമർശനങ്ങളുയരുന്നുണ്ട്.

#bhumipednekar #stunning #look #saree #fashion

Next TV

Related Stories
#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

May 4, 2024 12:12 PM

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ...

Read More >>
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
Top Stories