#fire | കോഴിഫാമിൽ വൻ തീപിടിത്തം; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

#fire | കോഴിഫാമിൽ വൻ തീപിടിത്തം; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു
May 7, 2024 10:09 AM | By Susmitha Surendran

പാലക്കാട്:  (truevisionnews.com)  മണ്ണാർക്കാട് കോഴിഫാമിലുണ്ടായ വൻ തീപിടിത്തതിൽ 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു.

മണ്ണാർക്കാട് കണ്ടമംഗലത്ത് ഫൈസലിന്‍റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് തീപിടിത്തമുണ്ടായത്.

കനത്ത ചൂടിനെ പ്രതിരോധിക്കാൻ തെങ്ങിന്‍റെ ഓലയും കവുങ്ങും ഉപയോഗിച്ച് അടച്ചിരുന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഓലക്കും കവുങ്ങിനും തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് തൊഴിലാളികൾ സ്ഥലത്തെത്തുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമനസേന യൂനിറ്റിനെ വിവരം അറിയിച്ചു. ഒന്നര മണിക്കൂർ പരിശ്രമിച്ചിട്ടാണ് തീ അണച്ചത്.

#Huge #fire #chicken #farm #3000 #chicken #died

Next TV

Related Stories
#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

May 19, 2024 04:22 PM

#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ...

Read More >>
#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

May 19, 2024 04:13 PM

#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

രാവിലെ 9.30ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

May 19, 2024 03:56 PM

#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ്...

Read More >>
#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

May 19, 2024 03:01 PM

#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

കസേരയില്‍ നിന്ന് വെള്ളത്തിലേക്ക് വീണതാണെന്നാണ്...

Read More >>
Top Stories










GCC News