#cookery | റാ​ഗി ഇരിപ്പുണ്ടോ? എങ്കിൽ ഒരടിപൊളി നാലുമണി പലഹാരം തയ്യാറാക്കാം.....

#cookery | റാ​ഗി ഇരിപ്പുണ്ടോ? എങ്കിൽ ഒരടിപൊളി നാലുമണി പലഹാരം തയ്യാറാക്കാം.....
Dec 19, 2023 09:46 PM | By MITHRA K P

(truevisionnews.com) ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് റാ​ഗി. ദെെനംദിന ഭക്ഷണത്തിൽ റാ​ഗി ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. റാ​ഗി കൊണ്ട് എളുപ്പം ഒരു വിഭവം തയ്യാറാക്കിയാലോ?... റാഗി - പാലക് പക്കോഡ ഈസിയായി തയ്യാറാക്കാം...

ചേരുവകൾ

റാഗിപ്പൊടി - ഒരു കപ്പ്

കടലമാവ് - അര കപ്പ്

പാലക് ( ചെറുതായി അരിഞ്ഞത് ) - ഒരു കപ്പ്

മല്ലിയില ( അരിഞ്ഞത് ) - രണ്ട് ടേബിൾ സ്പൂൺ

കപ്പലണ്ടി ( തൊലി കളഞ്ഞത് ) - കാൽ കപ്പ്

മുളക് പൊടി - ഒരു ടേബിൾ സ്പൂൺ

കായപ്പൊടി - കാൽ ടീ സ്പൂൺ

നെയ്യ് - ഒരു ടീ സ്പൂൺ

ഉപ്പ്, വെള്ളം - ആവശ്യത്തിന്

എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എണ്ണ ഒഴിച്ച് ബാക്കി എല്ലാ ചേരുവകളും ഒരുമിച്ചാക്കി ആവശ്യത്തിനു വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് കൈവെള്ളയിൽ വെച്ച് പരത്തി എണ്ണയിൽ വറുത്തെടുക്കുക.

#Ragi #sitting #prepare #cool #four #clock #dessert

Next TV

Related Stories
#cookery|ചമ്മന്തി പൊടി ഇങ്ങനെ തയ്യാറാക്കി നോക്കൂ

May 11, 2024 03:54 PM

#cookery|ചമ്മന്തി പൊടി ഇങ്ങനെ തയ്യാറാക്കി നോക്കൂ

ചോറിന്റെ കൂടെ അടിപൊളി കോമ്പോ...

Read More >>
#cookery|വീട്ടില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കൻ ലോലിപോപ്പ്

May 6, 2024 10:36 AM

#cookery|വീട്ടില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കൻ ലോലിപോപ്പ്

ഒരു കിടിലന്‍ ചിക്കൻ ലോലിപോപ്പ് വീട്ടില്‍...

Read More >>
#cookery |മാങ്ങ സാദം ഇങ്ങനെ തയ്യാറാക്കിയാലോ? റെസിപ്പി

May 4, 2024 07:48 AM

#cookery |മാങ്ങ സാദം ഇങ്ങനെ തയ്യാറാക്കിയാലോ? റെസിപ്പി

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന മാങ്ങ സാദം വീട്ടിൽ തന്നെ...

Read More >>
#juic | വളരെ എളുപ്പത്തിൽ ഒരു ജ്യൂസ് തയ്യാറാക്കാം

May 1, 2024 03:20 PM

#juic | വളരെ എളുപ്പത്തിൽ ഒരു ജ്യൂസ് തയ്യാറാക്കാം

ഈ ചൂടുകാലത്ത് തയ്യാറാക്കാം ഒരു അടിപൊളിജൂസ് ....

Read More >>
#cookery | ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം...

Apr 27, 2024 11:57 AM

#cookery | ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം...

ഇനി മുതൽ ബാക്കി വരുന്ന ചോറ് കളയരുത്. രുചികരമായ വട...

Read More >>
#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

Apr 23, 2024 11:32 AM

#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

മാങ്ങയുടെ സീസൺ അല്ലെ . മാമ്പഴമാക്കാൻ വച്ച് പഴുപ്പിച്ച് കളയണ്ട....

Read More >>
Top Stories