ആലപ്പുഴ : (truevisionnews.com) ബൈക്കിന്റെ പിന്നിൽ നിന്നു താഴെ വീണു പരുക്കേറ്റ സ്ത്രീ മരിച്ചു.

പള്ളിപ്പാട് നീണ്ടൂർ നെയ്ശേരിൽ വിജയൻ പിള്ളയുടെ ഭാര്യ മിനി കുമാരി (57)യാണ് മരിച്ചത്.
ഇന്നു രാവിലെയാണ് സംഭവം. മകനാണ് ബൈക്ക് ഓടിച്ചിരുന്നത്.
#woman #died #after #falling #from #back #bike
