#cookery | ബനാന വാൾനട്ട്‌ കേക്ക് എളുപ്പത്തിൽ എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം

#cookery | ബനാന വാൾനട്ട്‌ കേക്ക് എളുപ്പത്തിൽ എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം
Dec 3, 2023 09:48 PM | By MITHRA K P

(truevisionnews.com)ല്ലാവർക്കും ഇഷ്ടമുള്ള ഒരു ഐറ്റം ആണ് കേക്ക്. പക്ഷെ ഹെൽത്തി അല്ലാത്ത കാരണം അതു കഴിക്കാൻ മിക്കവർക്കും പേടിയുമാണ്. അതിനാൽ ഹെൽത്തി ആയി ഉണ്ടാക്കിയാൽ നമുക്കിത്​ പേടിയില്ലാതെ കഴിക്കാൻ സാധിക്കും. ബനാനയും വാൽനട്ടും ഗോതമ്പ് പൊടിയും എല്ലാം ചേർത്തുണ്ടാക്കുന്ന ഈ കേക്ക് ആരോഗ്യപ്രദമാണ്.

ചേരുവകൾ

ഗോതമ്പ് പൊടി-200ഗ്രാം

മൈദാ -100ഗ്രാം

ബട്ടർ-150 ഗ്രാം

ബ്രൗൺ ഷുഗർ-225 ഗ്രാം

മുട്ട - മൂന്നെണ്ണം

വാനില എസ്സൻസ് - ഒരു ടീസ്പൂൺ

ബേക്കിങ് പൗഡർ - അര ടീസ്പൂൺ

ബേക്കിങ് സോഡ - അര ടീസ്പൂൺ 

പഴം - മൂന്നെണ്ണം(റോബസ്റ്റ്‌)

വാൾനട്ട് - 100 ഗ്രാം

തയ്യാറാക്കേണ്ട വിധം

ഒരു ബൗളിൽ ബട്ടർ, ബ്രൗൺ ഷുഗർ, വാനില എസ്സൻസ് എന്നിവ നന്നായി അടിച്ചെടുക്കുക. അതിലേക്ക് ഓരോ മുട്ട ചേർത്തടിക്കുക.

ശേഷം ഗോതമ്പ് പൊടി, മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവ ഒരുമിച്ച് അരിച്ചെടുത്ത് തയ്യാറാക്കിയ മിശ്രിതത്തിലേക്ക് ചേർക്കാം.

ഇനി വാൾനട്ട് നുറുക്കിയത് ചേർത്ത് യോജിപ്പിക്കണം. ഇനിയിത് ഒരു ലോഫ് ടിന്നിലേക്ക് മാറ്റി 165 ഡിഗ്രിയിൽ 20 മിനിട്ട് വരെ ബേക്ക് ചെയ്യാം. കേക്ക് തയ്യാറായി.

#prepare #banana #walnut #cake #easily

Next TV

Related Stories
ചക്ക തയ്യാറാക്കിയാലോ?  ഒപ്പം കൂട്ടാൻ  കാന്താരി ചമ്മന്തിയും എടുത്തോളൂ ...

Feb 2, 2025 12:07 PM

ചക്ക തയ്യാറാക്കിയാലോ? ഒപ്പം കൂട്ടാൻ കാന്താരി ചമ്മന്തിയും എടുത്തോളൂ ...

ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക...

Read More >>
സ്വാദിഷ്ടമായ പേരക്ക ജ്യൂസ് തയാറാക്കാം; ആർക്കും ഇഷ്ടമാകും

Jan 29, 2025 09:43 PM

സ്വാദിഷ്ടമായ പേരക്ക ജ്യൂസ് തയാറാക്കാം; ആർക്കും ഇഷ്ടമാകും

രക്തത്തിലെ നിയന്ത്രണം മെച്ചപ്പെടുത്താൻ കഴിവുള്ള പഴമാണ്...

Read More >>
ഗോതമ്പ് പുട്ട് കഴിച്ച് മടുത്തോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ; സോഫ്റ്റ് റാഗി പുട്ട് തയാറാക്കാം

Jan 27, 2025 10:00 PM

ഗോതമ്പ് പുട്ട് കഴിച്ച് മടുത്തോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ; സോഫ്റ്റ് റാഗി പുട്ട് തയാറാക്കാം

ഡയബറ്റിസ് ഉളളവർക്ക് ആഹാരത്തിൽ ഉൾപ്പെടുത്താവുന്ന ഒരു വിഭവമാണ് റാഗി...

Read More >>
#Pathiri | ചായക്കടയിലെ പൊരിച്ച പത്തിരി, അതേ രുചിയിൽ വീട്ടിൽ തയാറാക്കി നോക്കിയാലോ

Jan 14, 2025 09:08 PM

#Pathiri | ചായക്കടയിലെ പൊരിച്ച പത്തിരി, അതേ രുചിയിൽ വീട്ടിൽ തയാറാക്കി നോക്കിയാലോ

ചായക്ക് കഴിക്കാൻ എന്ത് കടി ഉണ്ടാക്കുമെന്ന് ആവലാതിപ്പെടേണ്ട....

Read More >>
Top Stories