#accident | അമിത വേഗത്തിലെത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് കയറി; യുവാവിന് ദാരുണാന്ത്യം

#accident | അമിത വേഗത്തിലെത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് കയറി;  യുവാവിന് ദാരുണാന്ത്യം
Nov 21, 2023 03:33 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  തിരുവനന്തപുരം പാറശ്ശാല കാരാളിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.

അമിത വേഗതയിലെത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.

ബസ് നിയന്ത്രണം വിട്ട് എതിർ ദിശയിലുടെ വന്ന ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

പാറശ്ശാല മുറിയ തോട്ടം സ്വദേശി കിരൺ പ്രസാദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്ന് നാട്ടുകാര്‍ പറയുന്നു.

#youngman #died #car #accident #Parassala #Karali #Thiruvananthapuram.

Next TV

Related Stories
അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

Jun 1, 2025 08:09 PM

അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് വിദ്യാ൪ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

Jun 1, 2025 08:02 PM

'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ പി.വി അൻവറിനെ കണ്ട വിഷയത്തിൽ പ്രതികരിച്ച് ഷാഫി...

Read More >>
Top Stories