തിരുവനന്തപുരം : (truevisionnews.com) യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിൽ വിജയിച്ചതിൽ പോക്സോ കേസ് പ്രതിയും വെള്ളനാട് മണ്ഡലം പ്രസിഡന്റായി വിജയിച്ച ജ്യോതിഷ് പോക്സോ കേസിലെ പ്രതിയാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേരത്തെ അറസ്റ്റിലായ ജ്യോതിഷ് ജയിലിലായിരുന്നു. ഈ കേസിൽ കുറ്റപത്രം നെടുമങ്ങാട് കോടതിയിൽ സമര്‍പ്പിച്ചിരിക്കുകയാണ്.
#Among #who #won #YouthCongress #election #accused #POCSO #case