ഒരു രുപയുടെ റീചാർജ് പ്ലാനുമായി ജിയോ

ഒരു രുപയുടെ റീചാർജ് പ്ലാനുമായി ജിയോ
Dec 16, 2021 02:21 PM | By Vyshnavy Rajan

രു രുപയുടെ റീചാർജ് പ്ലാനുമായി ജിയോ. രാജ്യത്ത് വിവിധ വസ്തുക്കൾക്ക് വിലക്കയറ്റം തുടരുന്നതിനിടെയാണ് ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തി വെറും ഒരു രൂപയുടെ റീചാർജ് പ്ലാൻ ജിയോ അവതരിപ്പിച്ചത്. ഇന്ത്യൻ ടെലികോം മേഖലയിൽ അവതരിപ്പിക്കപ്പെട്ട ഏറ്റവും വില കുറഞ്ഞ റീചാർജ് പ്ലാനായ ഇതിന്റെ വാലിഡിറ്റി 30 ദിവസമാണ്.

ഡേറ്റാ പ്രാനാണ് ഒരു രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുക. 100 എംബി 4ജി ഡേറ്റ ലഭിക്കും. 100 എംബി തീരുന്നതോടെ ഡേറ്റ സ്പീഡ് 64kbps ലേക്ക് താഴും. ഇതേ തുകയ്ക്ക് ഒന്നിൽ കൂടുതൽ തവണ റീചാർജ് ചെയ്യാം.

അതുകൊണ്ട് തന്നെ 30 ദിവസത്തെ വാലിഡിറ്റി അവസാനിക്കുമ്പോൾ അടുത്ത ഒരു രൂപ പ്ലാനിന്റെ 30 ദിവസത്തെ വാലിഡിറ്റി ആരംഭിക്കും. പതിനഞ്ച് രൂപയ്ത്ത് ഒരു ജിബി ഡേറ്റ നൽകുന്ന ജിയോയുടെ നിലവിലുള്ള പ്ലാനിനേക്കാൾ വിലക്കുറവാണ് പുതിയ ഒരു രൂപ പ്ലാനിന്.

എല്ലാവർക്കും ഈ ഒരു രൂപ പ്ലാൻ ലഭ്യമാകില്ല. സൈ ജിയോ ആപ്പിലെ ‘വാല്യൂ’ സെക്ഷനിലെ അതർ പ്ലാൻസ് എന്ന വിഭാഗത്തിൽ ചില ഉപഭോക്താക്കൾക്ക് മാത്രമേ ഈ പ്ലാൻ കാണാൻ സാധിക്കൂ. ഈ പ്ലാൻ ഉള്ളവർക്ക് അതിന്റെ തൊട്ടുതാഴെ തന്നെ ‘ബയ്’ (buy) ഓഫ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്ത് പ്ലാൻ സ്വന്തമാക്കാം.

Geo with one rupee recharge plan

Next TV

Related Stories
#instagram | ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഫീച്ചറുകള്‍;വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

May 3, 2024 09:16 PM

#instagram | ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഫീച്ചറുകള്‍;വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

കഷ്ടപ്പെട്ട് വീഡിയോകള്‍ എടുത്തവരേക്കാള്‍ കൂടുതല്‍ റീച്ചും ലൈക്കും ലഭിക്കുന്നത് അതിന്റെ ചെറിയ ഭാഗങ്ങള്‍ കട്ട് ചെയ്ത് വൈറല്‍ ഓഡിയോയും ചേര്‍ത്ത്...

Read More >>
#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

Apr 28, 2024 02:49 PM

#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

അടച്ചുപൂട്ടിയ ഗൂഗിള്‍ സേവനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയാണ് ഗൂഗിള്‍ പോഡ്കാസ്റ്റ്. ജൂണ്‍ 23 മുതല്‍ പോഡ്കാസ്റ്റ് ആപ്പില്‍ സേവനം...

Read More >>
#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

Apr 26, 2024 10:17 PM

#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ഇത് നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്ക് അടുത്തിടെ ആപ്പ് അവതരിപ്പിച്ച...

Read More >>
#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

Apr 26, 2024 06:32 AM

#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോ​ഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം...

Read More >>
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
Top Stories