#cookery | പഴം പൊരി ഈ രീതിയിൽ ഒരു തവണ എങ്കിലും ഉണ്ടാക്കി നോക്കൂ...

#cookery | പഴം പൊരി ഈ രീതിയിൽ ഒരു തവണ എങ്കിലും ഉണ്ടാക്കി നോക്കൂ...
Nov 18, 2023 10:36 PM | By MITHRA K P

(truevisionnews.com)ഴം പൊരി എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ്. നമ്മൾ പൊതുവെ ഉണ്ടാക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി പഴം പൊരി ഉണ്ടാക്കിനിക്കാം.

ചേരുവകൾ

പഴം - 3

മൈദ - മുക്കാൽ കപ്പ്

ദോശ മാവ് - മുക്കാൽ കപ്പ്

ബേക്കിങ് സോഡ - കാൽ സ്‌പൂൺ

ഉപ്പ് - ഒരു നുള്ള്

പഞ്ചസാര 3 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി - കാൽ സ്‌പൂൺ

എള്ള് 1 സ്‌പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മൈദ, ദോശമാവ്, മഞ്ഞൾപ്പൊടി, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് യോജിപ്പിച്ച കുറേശ്ശേ വെള്ളം ഒഴിച്ച് കൈകൊണ്ട് നല്ലോണം യോജിപ്പിക്കുക. ശേഷം ഒരു സ്‌പൂണോ ഫോർക്കോ കൊണ്ട് കട്ടയില്ലാതെ യോജിപ്പിച്ചു വയ്ക്കുക.

ഒരു സ്പൂൺ എള്ള് കൂടെ ചേർക്കാം. ശേഷം പഴം തൊലി കളഞ്ഞു വേണ്ട വലുപ്പത്തിൽ കനം കുറച്ച് മുറിക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോൾ ഓരോ പഴ കഷ‌ണങ്ങൾ മാവിൽ മുക്കി എണ്ണയിൽ ഇടുക.

ഒന്നു ഇട്ട് കുറച്ചു കഴിഞ്ഞു മാത്രം അടുത്തത് കൂടെ ഇട്ട് തിരിച്ചും മറിച്ചും ഇട്ട് വേവിച്ച് എടുക്കാം.

#Try #making #pazhampori #way

Next TV

Related Stories
#carrotjuice | ക്യാരറ്റ് ജൂസ് ഇഷ്ടമല്ലേ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കാം ...

Oct 16, 2024 03:13 PM

#carrotjuice | ക്യാരറ്റ് ജൂസ് ഇഷ്ടമല്ലേ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കാം ...

ദിവസവും ക്യാരറ്റ് കഴിക്കുന്നതിലൂടെ മുഖത്തിന് തിളക്കം കൂട്ടാൻ സഹായിക്കും...

Read More >>
#passionfruit | പാഷൻ ഫ്രൂട്ട് ജൂസ് ഉണ്ടാക്കാം അഞ്ച് മിനുട്ടിൽ  ...

Oct 11, 2024 03:25 PM

#passionfruit | പാഷൻ ഫ്രൂട്ട് ജൂസ് ഉണ്ടാക്കാം അഞ്ച് മിനുട്ടിൽ ...

ചില രോഗങ്ങൾക്കും പാഷൻ ഫ്രൂട്ട് കഴിക്കുന്നത്...

Read More >>
#cookery | ഉള്ളിവട തയ്യാറാക്കാം എളുപ്പത്തിൽ...

Oct 8, 2024 05:07 PM

#cookery | ഉള്ളിവട തയ്യാറാക്കാം എളുപ്പത്തിൽ...

നാലു മണി ചായക്ക് കഴിക്കാൻ ഉള്ളിവട...

Read More >>
#cookery |   മുട്ട കട്ട്ലറ്റ് തയ്യാറാക്കാം വളരെ എളുപ്പത്തിൽ ...

Oct 4, 2024 08:23 PM

#cookery | മുട്ട കട്ട്ലറ്റ് തയ്യാറാക്കാം വളരെ എളുപ്പത്തിൽ ...

എങ്ങനെയാണ് വളരെ എളുപ്പത്തിൽ മുട്ട കട്ട്ലറ്റ് തയ്യാറാകാം എന്ന് നോക്കാം...

Read More >>
#Cookery | കിളിക്കൂട് മലബാർ സ്പെഷ്യൽ പലഹാരം തയ്യാറാക്കി നോക്കാം

Sep 29, 2024 08:43 PM

#Cookery | കിളിക്കൂട് മലബാർ സ്പെഷ്യൽ പലഹാരം തയ്യാറാക്കി നോക്കാം

കിളിക്കൂടിന് അതിൻ്റെ പേര് ലഭിച്ചത് അതിൻ്റെ രൂപഭാവത്തിൽ...

Read More >>
#Cookery | അഞ്ച് മിനിറ്റ് കൊണ്ട് തയ്യാറാക്കാം ഹെൽത്തി റാഗി കഞ്ഞി

Sep 29, 2024 08:23 PM

#Cookery | അഞ്ച് മിനിറ്റ് കൊണ്ട് തയ്യാറാക്കാം ഹെൽത്തി റാഗി കഞ്ഞി

രോഗപ്രതിരോധത്തിനും, ശരീരഭാരം കുറയ്ക്കാനുമൊക്കെ റാഗി വളരെയധികം...

Read More >>
Top Stories