ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൃത്യമായ സ്ഥാനം നേടിയെടുത്ത താരമാണ് മാളവിക.സിനിമ രംഗത്ത് സജീവ സാന്നിധ്യമല്ലെങ്കിലും ഏതു വേഷവും ചെയ്ത മനോഹരമാക്കുന്നു പ്രകൃതമുള്ള താരമാണ് മാളവിക.
എണ്ണം പറഞ്ഞ സിനിമകൾ ഇല്ലെങ്കിലും കിട്ടുന്നതിലൊക്കെ അഭിനയിച്ചു തന്റെ കഴിവ് പരിപോഷിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും താരത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാറുണ്ട്.
സിനിമ രംഗത്തെ ഒരു താരം എന്നതിലുപരി ഒരു ഗ്ലാമർ താരം എന്ന നിലയിൽ ആണ് ആളുകൾ കൂടുതൽ ശ്രദ്ധി ക്കുന്നത്.ഇപ്പോഴിതാ താരം പങ്കു വെച്ച പോസ്റ്റാണ് വൈറലാകുന്നത്.
കറുപ്പ് സാരിയിൽ അതി സുന്ദരിയായി തിളങ്ങുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത് .സിമ്പിൾ ലുക്കിലാണ് താരം പോസ്റ്റ് പങ്കു വെച്ചത്.
#malavika's #pictures #went #viral #social #media #fans #takeover