(truevisionnew.com)ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം തേടിയ താരമാണ് മമിത ബൈജു .ചുരുക്കം ചില സിനിമകളിൽ മാത്രം തന്റെ കഴിവ് തെളിയിച്ചുവെങ്കിലും അതെന്നും പ്രേഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.

താരം ഇത്തവണ എത്തിയത് പിങ്ക് നിറത്തിലുള്ള ലഹങ്കയിൽ ആണ്.ഈ കളറിൽ താരം വളരെ സുന്ദയരിയായിട്ടാണ് കാണുന്നത്.
ഡ്രെസ്സിനു ഏറ്റവും അനുയോജ്യമായ അക്‌സെസറികൾ ഉപായയോഗിച്ച താരം വളരെ ലളിതമായ മേക്കപ്പാണ് ഉപയോഗിച്ചത്. താരങ്ങളെ സംബന്ധിച്ച് സോഷ്യൽ മീഡിയ എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
തങ്ങളുടെ ആരാധകരുമായി നിരന്തരം ബന്ധപ്പെടാനും തങ്ങൾ ജീവിതത്തിൽ എന്താണെന്ന് അറിയിക്കാനുമൊക്കെ താരങ്ങളെ സോഷ്യൽ മീഡിയ സഹായിക്കും.
ഒപ്പം പുതിയ അവസരങ്ങൾ ലഭിക്കാനും തങ്ങളുടെ എക്സ്പ്ലോർ ചെയ്യാത്ത കഴിവുകൾ പ്രദർശിപ്പിക്കാനുമൊക്കെ താരങ്ങളെ സോഷ്യൽ മീഡിയ സഹായിക്കാറുണ്ട്.
#mamita #resplendent #lahanka #fans #comments
