#Kannankandy | കണ്ണങ്കണ്ടി ഇ- സ്റ്റോർ തൊണ്ടയാട് ബൈപ്പാസിൽ പ്രവർത്തനം തുടങ്ങി.

#Kannankandy | കണ്ണങ്കണ്ടി ഇ- സ്റ്റോർ തൊണ്ടയാട് ബൈപ്പാസിൽ പ്രവർത്തനം തുടങ്ങി.
Oct 9, 2023 10:59 PM | By Vyshnavy Rajan

കോഴിക്കോട് : (www.truevisionnews.com) കണ്ണങ്കണ്ടി ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ നെക്സ്റ്റ് ജനറേഷൻ ഷോറും കണ്ണങ്കണ്ടി ഇ-സ്റ്റോർ കോഴിക്കോട് തൊണ്ടയാട് ബൈപാസ് റോഡിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ-കോഴിക്കോട് ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ് വാക്കിയിൽ മുഖ്യാഥിതിയായി. പി. വി. അബ്ദുൽ വഹാബ് (എം. പി.), എൻ. കെ. അബ്ദുറഹിമാൻ, കെ. സി. അബു, പരീദ് കണ്ണങ്കണ്ടി, വസിം അഹമ്മദ് കണ്ണങ്കണ്ടി, സഹിം അബ്ദുള്ള കണ്ണങ്കണ്ടി, റഫീഖ് തൈക്കണ്ടി, സുരേഷ് അമ്പാളി തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യയിൽ ലഭ്യമായ എല്ലാ പ്രമുഖ കമ്പനികളുടെയും ഏറ്റവും പുതിയ ശ്രേണിയിലുള്ള സ്മാർട്ട് ഫോൺ ലാപ്ടോപ്, ടാബ്ലറ്റ്, ഗേമിംങ്ങ് ലാപ്ടോപ്,എന്നിവക്ക് പുറമെ വിവിധ തരം ഉപയോഗങ്ങൾക്കുള്ള കസ്റ്റമൈസബിൾ കമ്പ്യൂട്ടറുകൾ, കസ്റ്റമൈസബിൾ ഹോം ഓട്ടോമേഷൻ, ഡോൾബി അറ്റ്മോസ് ഫോർ കെ ഹോം സിനിമ, വിവിധ കമ്പനികളുടെ അന്താരാഷ്ട്ര രീതിയിലുള്ള മോഡുലാർ കിച്ചനുകൾ, റസ്റ്റോറന്റുകൾ, ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ തുടങ്ങിയവയ്ക്ക് ആവശ്യമുള്ള ടോട്ടൽ ബില്ലിംങ്ങ് സൊല്യൂഷൻസ് (പി ഒ എസ് മെഷീൻസ്, തെർമൽ പ്രിന്റേഴ്സ്, ബാർകോഡ് പ്രിന്റേഴ്സ്, സ്കാനേഴ്സ്), സോളാർ സൊല്യൂഷൻ, ഡിജിറ്റൽ ഗാഡ്ജറ്റ്സ്, സ്റ്റൈൽ പ്രൊഡക്ട്, എല്ലാ വിധ കൂളിംഗ് പ്രൊഡക്ടുകൾ, ഏറ്റവും പുതിയ ടെക്നോളജികളിലുള്ള ഇന്ററേക്സീവ് എൽ ഇ ഡി പാനൽ, ഫ്രെയിം ഏൽ ഇ ഡി ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള എൽ ഇ ഡി ടിവികൾ. പാചകം ചെയ്യുമ്പോൾ തന്നെ യുട്യൂബ്, ഇൻസ്റ്റഗ്രാം, ടിവി പ്രോഗ്രാമുകൾ തുടങ്ങിയവ കാണാൻ സൗകര്യമുള്ള റ്റഫ്രിജറേറ്ററുകൾ, വിവിധ ടെക്നോളജികളിലുള്ള വാഷിംഗ് മെഷീനുകൾ, വിപുലമായ കിച്ചൻ അപ്ലയൻസസ്, റോബോട്ടിക് വാക്വം ക്ലീനർ തുടങ്ങി വിവിധ തരത്തിലുള്ള ക്ലീനിംഗ് പ്രൊഡക്ടുകൾ, മാർഷൽ, ഐവ ജെ ബി എൽ, ഫിലിപ്സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ മ്യൂസിക് സിസ്റ്റംസ് തുടങ്ങി മറ്റനവധി പ്രൊഡക്ടുകളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് നൂറ് മണിക്കൂർ ഓഫറുകൾ തുടരുകയാണ്. ഇതിന് പുറമെ നറുക്കെടുപ്പിലൂടെ സ്വർണ്ണ കിരീടവും ഡയമണ്ട് പതിച്ച സ്വർണ്ണനെക്ലേസും നേടാൻ അവസരവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക് 9072277002, 9072277003

#Kannankandy #Kannankandi #e-store #started #functioning #ThondayadBypass.

Next TV

Related Stories
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
Top Stories