#goldsmuggling | അടിവസ്ത്രത്തിൽ ദ്രാവകരൂപത്തിൽ ഒളിപ്പിച്ച് കടത്ത്; കസ്റ്റംസ് പൊക്കിയത് ഒരു കോടി 5 ലക്ഷം രൂപയുടെ സ്വര്‍ണം

#goldsmuggling | അടിവസ്ത്രത്തിൽ ദ്രാവകരൂപത്തിൽ ഒളിപ്പിച്ച് കടത്ത്; കസ്റ്റംസ് പൊക്കിയത് ഒരു കോടി 5 ലക്ഷം രൂപയുടെ സ്വര്‍ണം
Apr 27, 2024 07:53 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  ) ‌തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. ഒരു കോടി 5 ലക്ഷം രൂപയുടെ സ്വർണവുമായി പിടികൂടി.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

തിരുവനന്തപുരം സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എയർ കസ്റ്റംസാണ് സ്വർണം പിടികൂടിയത്.

#customs #custody #gold #smuggling #thiruvananthapuram #airport

Next TV

Related Stories
#strike |സിഐടിയു തൊഴിലാളികളുടെ മർദ്ദനത്തിൽ നടപടി; ബിപിസിഎൽ പ്ലാന്‍റിലെ കരാർ ഡ്രൈവർമാരുടെ പണിമുടക്ക് പിൻവലിച്ചു

May 10, 2024 12:21 PM

#strike |സിഐടിയു തൊഴിലാളികളുടെ മർദ്ദനത്തിൽ നടപടി; ബിപിസിഎൽ പ്ലാന്‍റിലെ കരാർ ഡ്രൈവർമാരുടെ പണിമുടക്ക് പിൻവലിച്ചു

ലോഡ് ഇറക്കുന്ന സമയത്ത് ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന സർക്കുലർ എല്ലാ ഏജൻസികൾക്കും അയക്കാനും...

Read More >>
#onlinefraud | ജില്ലാ കളക്ടറുടെ പേരിൽ തട്ടിപ്പിന് ശ്രമം; സംഭവത്തിൽ കേസെടുത്ത് പൊലീസ്

May 10, 2024 12:18 PM

#onlinefraud | ജില്ലാ കളക്ടറുടെ പേരിൽ തട്ടിപ്പിന് ശ്രമം; സംഭവത്തിൽ കേസെടുത്ത് പൊലീസ്

അക്കൗണ്ടില്‍ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും തിരുവനന്തപരം കളക്ടര്‍ അറിയിച്ചതോടെയാണ് വിവരം...

Read More >>
#kappa |കൂരാച്ചുണ്ടിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

May 10, 2024 12:08 PM

#kappa |കൂരാച്ചുണ്ടിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് നി​ര​ന്ത​രം നാ​ട്ടി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ന്...

Read More >>
#goldrate |കുതിച്ചുപാഞ്ഞ് സ്വര്‍ണവില; പവന് 53600 രൂപ

May 10, 2024 11:54 AM

#goldrate |കുതിച്ചുപാഞ്ഞ് സ്വര്‍ണവില; പവന് 53600 രൂപ

രാജ്യാന്തര വിലയിലുണ്ടായ മാറ്റത്തിന്‍റെ ചുവട് പിടിച്ചാണ് കേരള വിപണിയിലും വിലവർധിച്ചത്....

Read More >>
#NavakeralaSadas | നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസ്; മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു

May 10, 2024 11:48 AM

#NavakeralaSadas | നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസ്; മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു

കരിങ്കൊടി കാട്ടിയ ശേഷം മുഖ്യമന്ത്രിയുടെ ബസ് കടന്നുപോയിരുന്നു. ഇത് കഴിഞ്ഞ് കാറിലെത്തിയ ഗൺമാൻമാര്‍ എന്ത് പ്രകോപനത്തിലാണ് കോൺഗ്രസ് പ്രവര്‍ത്തകരെ...

Read More >>
#AKBalan | 'മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്, വിദേശയാത്രക്ക് പണം എവിടെനിന്നെന്ന് ചോദിക്കുന്നതിൽ എന്തർത്ഥം?'

May 10, 2024 11:39 AM

#AKBalan | 'മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്, വിദേശയാത്രക്ക് പണം എവിടെനിന്നെന്ന് ചോദിക്കുന്നതിൽ എന്തർത്ഥം?'

അങ്ങനെയുള്ള മുഖ്യമന്ത്രിക്ക് വിദേശയാത്ര നടത്താൻ പണം എവിടുന്നാണെന്ന് ചോദിക്കുന്നതിൽ എന്ത്...

Read More >>
Top Stories