തിരുവനന്തപുരം: ( truevisionnews.com ) പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കി.

ഡോക്ടര്‍മാര്‍ വോയിസ് റെസ്റ്റ് നിര്‍ദേശിച്ച സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയത്.
പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ നിന്നുള്ള വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
#oneweek #public #events #vdsatheesan #cancelled
