കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം; മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി പ്രഖ്യാപനം

കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം; മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി പ്രഖ്യാപനം
May 8, 2025 08:21 PM | By VIPIN P V

മുഴപ്പിലങ്ങാട്: ( www.truevisionnews.com ) കെ.സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി കൂട്ടരാജി പ്രഖ്യാപിച്ചു. മണ്ഡലം കമ്മിറ്റി യോഗം നടന്നുകൊണ്ടിരിക്കെയാണ് കെ.സുധാകരനെ മാറ്റിയ വാർത്തവന്നത്. പിന്നാലെ കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിക്കുകയായിരുന്നു.

യോഗത്തിൽ എൻ.പി.ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ധർമ്മടം ബ്ലോക്ക് പ്രസിഡന്റ് കെ.വി.ജയരാജൻ, ബ്ലോക്ക് ഭാരവാഹികളായ സി.ദാസൻ, കെ.സുരേഷ്, എ.ദിനേശൻ, സി.എം.അജിത്ത് കുമാർ, പി.ഗംഗാധരൻ, പി.കെ.വിജയൻ, ഇ.കെ.രേഖ, മഹിളാ കോൺഗ്രസ് ധർമ്മടം ബ്ലോക്ക് പ്രസിഡന്റ് ബീന വട്ടക്കണ്ടി, സേവാദൾ ധർമ്മടം നിയോജക മണ്ഡലം പ്രസിഡണ്ട് ആർ.മഹാദേവൻ എന്നിവർ പങ്കെടുത്തു.

Protest over K Sudhakaran removal Muzhappilangad constituency committee announces collective resignation

Next TV

Related Stories
ഇനി 'സണ്ണി ഡേയ്സ്';  സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ഇന്ന് ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച

May 13, 2025 08:22 AM

ഇനി 'സണ്ണി ഡേയ്സ്'; സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ഇന്ന് ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച

കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ഇന്ന് ഹൈക്കമാന്‍ഡ് നേതാക്കളെ...

Read More >>
‘കെ സുധാകരൻ ശക്തനായ നേതാവ്, സണ്ണി ജോസഫിനെ കണ്ണൂരിൽ അറിയാം, സംസ്ഥാന വ്യാപകമായി അറിയാൻ സാധ്യതയില്ല’ - പത്മജ വേണുഗോപാൽ

May 12, 2025 01:25 PM

‘കെ സുധാകരൻ ശക്തനായ നേതാവ്, സണ്ണി ജോസഫിനെ കണ്ണൂരിൽ അറിയാം, സംസ്ഥാന വ്യാപകമായി അറിയാൻ സാധ്യതയില്ല’ - പത്മജ വേണുഗോപാൽ

പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ണൂരിൽ അറിയാം. സംസ്ഥാന വ്യാപകമായി അറിയാൻ സാധ്യതയില്ലെന്ന് പത്മജ...

Read More >>
Top Stories










GCC News