പിങ്കിൽ സാരിയിൽ തിളങ്ങി ശിൽപ്പ ഷെട്ടി. ഹിന്ദി സിനിമയിലെ മുൻ നിര നടിമാരിൽ ഒരാളായ ശിൽപ്പ ഷെട്ടിയുടെ പുതിയ ഫോട്ടോ വൈറലാകുന്നു.

പിങ്ക് നിറത്തിലുള്ള സാരി അണിഞ്ഞാണ് താരം ഇത്തവണ ആരാധകർക്ക് മുന്നിൽ എത്തിയത്. സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമായ ശിൽപ്പാ ഷെട്ടി അഭിനയത്തിൽ മാത്രമല്ല ഫിറ്റ്നെസ്സിലും ഫാഷനിലും ശ്രദ്ധിക്കപ്പെടാറുണ്ട്.
ശിൽപ്പയുടെ ബോഡി ഫിറ്റ്നെസ്സ് ലുക്കിന് കൂടുതൽ ഭംഗി നൽകുന്നു.നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിൽ കമന്റുകളുമായി എത്തിയത്.
സിനിമകളിൽ അഭിനയിക്കുന്നതിനു പുറമെ ബ്രാന്റുകൾക്കും ഉൽപ്പന്നങ്ങൾക്കും താരം പ്രത്യേക അംഗീകാരം നൽകാറുണ്ട്.
#shilpashetty #pink #saree #fans #tookover #new post