മഞ്ഞ സല്‍വാറും നീല ഷാളും ധരിച്ചെത്തി..., അയൽവാസിയുടെ സി സി ടി വി തകർത്തു, ശേഷം രാജ്യം വിട്ടു

മഞ്ഞ സല്‍വാറും നീല ഷാളും ധരിച്ചെത്തി..., അയൽവാസിയുടെ സി സി ടി വി തകർത്തു, ശേഷം രാജ്യം വിട്ടു
May 9, 2025 07:09 PM | By Susmitha Surendran

(truevisionnews.com)  സ്ത്രീവേഷമണിഞ്ഞ് അയൽവാസിയുടെ വീട്ടിലെ സി സി ടി വി ക്യാമറ തകർത്ത് യുവാവ് രാജ്യംവിട്ടു. മുളന്തുരുത്തിക്ക് സമീപം വെട്ടിക്കുളത്താണ് സംഭവം. 45കാരനാണ് സല്‍വാറും ഷാളും ധരിച്ച് അയൽവാസിയുടെ വളപ്പിൽ അതിക്രമിച്ചു കയറിയത്. സംഭവത്തിന് പിറ്റേന്ന് ഇയാൾ രാജ്യംവിട്ടു. അറസ്റ്റ് ഒഴിവാക്കാന്‍ ഇയാൾ കോടതിയില്‍ നിന്ന് ഇളവ് തേടിയിരിക്കുകയാണ്.

2024 ഒക്ടോബര്‍ 23നായിരുന്നു സംഭവം. 55 വയസ്സുള്ള സ്ത്രീയുടെ വീട്ടിലെ സി സി ടി വിയാണ് തകർത്തത്. രാത്രി 10.30 ഓടെ, മഞ്ഞ സല്‍വാറും നീല ഷാളും ധരിച്ച ഒരാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി പുല്‍ത്തകിടിയില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയ്ക്ക് കേടുപാടുകള്‍ വരുത്തുന്നത് റെക്കോർഡ് ആകുകയായിരുന്നു. പിറ്റേന്ന് രാവിലെ, ക്യാമറ നശിപ്പിച്ചതായി സ്ത്രീ കാണുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്ത്രീയല്ല, മറിച്ച് വേഷംമാറി വന്ന പുരുഷനാണെന്ന് പൊലീസ് കണ്ടെത്തി. വിശദമായ പരിശോധനയില്‍ അക്രമി അയല്‍ക്കാരനാണെന്ന് തിരിച്ചറിയുകയായിരുന്നു. നിലവിൽ ഇയാൾ വിദേശത്താണ്.

young man disguised himself woman broke CCTV camera neighbor's house fled country.

Next TV

Related Stories
വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

May 7, 2025 01:01 PM

വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ...

Read More >>
വിടില്ലടാ നിന്നെ ....; മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ്  ഒടുവിൽ  പിടിയിൽ

May 6, 2025 10:30 PM

വിടില്ലടാ നിന്നെ ....; മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ പിടിയിൽ

മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ്...

Read More >>
കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

May 6, 2025 07:18 PM

കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക്...

Read More >>
അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ്  വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്

May 6, 2025 08:13 AM

അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ് വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്

ബസ് കാത്ത് നിന്ന വയോധികയോട് പരിചയം നടിച്ച്, ബൈക്കിൽ കയറ്റി കൊണ്ട് പോയി സ്വർണ വളകൾ കവർന്ന യുവാവ്...

Read More >>
കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവം; മൂന്ന് പേർ പിടിയിൽ

May 5, 2025 01:05 PM

കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവം; മൂന്ന് പേർ പിടിയിൽ

യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന...

Read More >>
Top Stories

Entertainment News