( truevisionnews.com ) മലയാളി തനിമയിൽ തിളങ്ങി ആരാധകരുടെ പ്രിയ താരം ശ്രീശ്വേത മഹാലക്ഷ്മി . താരത്തിന്റെ ധാവണിയിൽ ഉള്ള പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
അതി സുന്ദരിയായി നാടൻ വേഷങ്ങളിൽ താരം ഇതിനു മുൻപ് എത്തിയിരുന്നുവെങ്കിലും ഈ ഫോട്ടോ കൂടുതൽ മനോഹരമാണെന്ന് ആരാധകരുടെ കമന്റിൽ കാണാം.
= https://www.instagram.com/p/CxM4uX3RBhv/?utm_source=ig_web_copy_link
ഈ പോസ്റ്റിൽ ആരാധകരുടെ മനം കവർന്നെന്ന് കമന്റിൽ മനസിലാക്കാം.ശെരിക്കും മഹാലക്ഷ്മിയെ പോലെ ഉണ്ടെന്നാണ് ആരാധകർ പങ്കു വെച്ചത്.
സീരിയലിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം പുതിയ നാടൻ ലുക്കിലാണ് എത്തിയത്. ഇപ്പോൾ സീരിയൽ രംഗത്ത് ഇല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ എല്ലം സോഷ്യൽ മീഡിയ വഴി ആരാധകർ അറിയുന്നുണ്ട്.
തന്റെ ആരാധകരെ നിരാശരാക്കാതെയിരിക്കാൻ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് താരം. പുതിയ ചിത്രങ്ങളും റീൽസുമെല്ലാം ആരാധകർക്കായി താരം പങ്കു വെക്കുന്നത് പതിവാണ്.
#shreeswetamahalakshmi #starring #malayalam #tanima #favorite #star #fans