#fashion | വീണ്ടും ആരാധക മനം കവർന്ന് രാകുൽ പ്രീതി സിംഗ്; ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

#fashion | വീണ്ടും ആരാധക മനം കവർന്ന് രാകുൽ പ്രീതി സിംഗ്; ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
Sep 9, 2023 11:55 AM | By Athira V

പിങ്ക് നിറത്തിലുള്ള എത്നിക്ക് സാരിയിലാണ് രാകുൽ പ്രീതി സിംഗ് ഇത്തവണ ആരാധകർക്ക് മുന്നിൽ എത്തിയത്.ഈ ഫോട്ടോ ഇപ്പോൾ ഫാഷൻ ലോകം ഏറ്റെടുത്തിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള റോ മംഗോ സാരിയിൽ എത്തിയ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ്.

സാരിയുടെ ബോർഡറിൽ സ്വർണ്ണ നിറവും പല്ലുവിൽ സറി വർക്കുമാണ് വരുന്നത്.ഗോൾഡൻ കളർ ബ്ലൗസാണ് താരം പെയർ ചേർത്തിരിക്കുന്നത്.നീളമുള്ള ഹെവി കമ്മൽ ആണ് ആക്സസറി. ഫാഷൻ രംഗത്ത് മാത്രമല്ല ഫിറ്റ്നസ് രംഗത്തും താരം തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

https://instagram.com/rakulpreet?igshid=MzRlODBiNWFlZA==

യോഗ ചെയ്യുന്നതും മറ്റുമുള്ള വീഡിയോ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പതിവാണ്. എന്നാലും ഫാഷൻ ലോകത്തേക്ക് താരം അവതരിപ്പിക്കുന്ന പുതിയ രീതികൾ സോഷ്യൽ മീഡിയ ആരാധകർ വളരെ മുൻ‌തൂക്കം നൽകുന്നുണ്ടെന്ന് ആരാധകരുടെ പ്രതികരണത്തിലൂടെ മനസിലാക്കാൻ സാധിക്കും.

https://www.instagram.com/p/CwWyRmsPcV8/?igshid=MzRlODBiNWFlZA==

നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റും നൽകിയിരിക്കുന്നത്. സുന്ദരി ആയിരിക്കുന്നു. മനോഹരി ആണെന്നൊക്കെ ആണ് പ്രധാന കമന്റുകൾ. 2009 ൽ ആണ് താരം സിനിമ ലോകത്തേക്ക് ചുവടുവെച്ചത്.കന്നഡ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരത്തിന്റെ ആദ്യ ചിത്രം 2009 ൽ പുറത്തിറങ്ങിയ ഗില്ലിയാണ്. യാരിൻ ആണ് തരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം.പിന്നീട് തമിഴിലും തെലുങ്കിലും തന്റെതായ ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

#Rakulpreetsingh #fashion #model

Next TV

Related Stories
#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

May 4, 2024 12:12 PM

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ...

Read More >>
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
Top Stories