#fashion | `ഇതാര് മത്സ്യകന്യകയോ 'ട്രോളുകളിൽ നിറഞ്ഞ് വീണ്ടും ഉർഫിയുടെ വസ്ത്ര പരീക്ഷണം

#fashion | `ഇതാര് മത്സ്യകന്യകയോ 'ട്രോളുകളിൽ നിറഞ്ഞ് വീണ്ടും ഉർഫിയുടെ വസ്ത്ര പരീക്ഷണം
Sep 7, 2023 03:46 PM | By Athira V

സ്ത്രധാരണ രംഗത്ത് പുതിയ രീതികൾ അവതരിപ്പിക്കുകയും അത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും നിരന്തരം ട്രോളുകൾ ഏൽക്കുന്ന താരമാണ് ഉർഫി ജാവേദ് . ഇത്തവണ മറ്റൊരു പരീക്ഷണവും ആയാണ് താരം സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

ഒരു ഫിഷ് ടാങ്ക് ബ്രേലെറ്റ് ആണ് ധരിച്ചിരിക്കുന്നത് ഇത് ഡിസൈൻ ചെയ്തിരിക്കുന്ന രീതിയും തികച്ചും വ്യത്യസ്തമാണ്.പ്ലാസ്റ്റിക് കവർ കൊണ്ട് നിർമ്മിച്ച രണ്ട് ഫിഷ് ടാങ്കുകൾ പോലെയാണിത് രൂപപ്പെടുത്തിയിരിക്കുന്നത്.ഏതാനും ഗോൾഡൻ ഫിഷുകൾ നീന്തുന്നത് വീഡിയോയിൽ കാണുവാൻ സാധിക്കും.

ഉർഫിയുടെ വസ്ത്രധാരണം പലപ്പോഴും അതിരുവിടുന്നു ഉണ്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നത്. എന്നിരുന്നാൽ കൂടിയും തന്റെ പുതിയ ആശയങ്ങളിൽ നിന്ന് ഒട്ടും പിറകോട്ട് പോകാൻ താരം തയ്യാറല്ല.സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് ഇപ്പോൾ ഉർഫി. താരം അവതരിപ്പിക്കുന്ന ഒട്ടുമിക്ക വസ്ത്രങ്ങളും വൈറലാകുന്നത് പതിവാണ്. ഉർഫി തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

https://www.instagram.com/reel/CwuWaYtSkv4/?igshid=MzRlODBiNWFlZA==

അക്വേറിയം സ്റ്റൈലിൽ ഉള്ള ഈ ബ്രെലറ്റ് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യുകയും ചെയ്തു. `ഇതാരാ പിടക്കണ മീനോ `തുടങ്ങിയ രസകരമായ കമന്റുകളും വീഡിയോക്ക് ലഭിച്ചു. ഫാഷൻ ഡിസൈനറെ പോലെ ചിന്തിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ ഇപ്പോൾ ചന്ദ്രൻ അല്ല പ്ലൂട്ടോയിൽ വരെ എത്തിയേനെ എന്നാണ് മറ്റൊരു കമന്റ്.

ഇതിനു മുന്നേ ഹെയർകോംമ്പ് ഉപയോഗിച്ചുള്ള വസ്ത്രം അണിഞ്ഞതാണ് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. അതും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. തന്റെ സഹോദരിക്ക് മുടി ചീകി കൊടുക്കുന്ന സമയത്ത് തോന്നിയ ഐഡിയയാണ് താരത്തിനെ കൊണ്ട് അത്തരത്തിലുള്ള ഒരു വസ്ത്രം നിർമ്മിക്കാൻ കാരണമായത്. വ്യത്യസ്ത നിറത്തിലുള്ള ഹെയർ കോമ്പുകൾ വളരെ മനോഹരമായ രീതിയിൽ അടുക്കി വെച്ചുകൊണ്ടാണ് താരം ആ വസ്ത്രം ഡിസൈൻ ചെയ്തത്.

#UorfiJaved #new #post #fashion #model

Next TV

Related Stories
#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

May 4, 2024 12:12 PM

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ...

Read More >>
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
Top Stories