ഫാഷൻ ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന താരമാണ് സൂപ്പർ സ്റ്റാർ മമ്മുട്ടി. ഇപ്പോഴിതാ ബെൽബോട്ടവും ഷർട്ടും അണിഞ്ഞ് താരം പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.
ഷൈൻഷാക്കിയാണ് മമ്മുക്കയുടെ ഡ്രസ്സ് ഒരുക്കിയത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ നിരവധി കമെന്റുകൾ ആണ് ആരാധകർ കുറിക്കുന്നത്.
= https://www.instagram.com/p/CvfGM57Sm7r/?igshid=MzRlODBiNWFlZA==
ബെൽ ബോട്ടം റിട്ടേൺസ്, ബിലാൽ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. ബാപ്പ കാരണം പുറത്തിറങ്ങി നടക്കാൻ പറ്റുന്നില്ല എന്ന് തുടങ്ങി നിരവധി കമെന്റുകൾ ദുൽഖർ സൽമാനെ ടാഗ് ചെയ്ത്കൊണ്ടും ആരാധകർ പങ്കുവച്ചു.
Mammootty #fashion #newlook #coollook #wearing #bellbottom