#sonakshisinha | ബീച്ച് മൂഡിൽ ഗ്ലാമറസ് ലുക്കിൽ സൊനാക്ഷി സിൻഹ, വൈറലായി ചിത്രങ്ങൾ

#sonakshisinha | ബീച്ച് മൂഡിൽ ഗ്ലാമറസ് ലുക്കിൽ സൊനാക്ഷി സിൻഹ, വൈറലായി ചിത്രങ്ങൾ
Jul 7, 2023 09:57 PM | By Athira V

ബോളിവുഡിലെ പ്രിയ നായികയായ സൊനാക്ഷി സിൻഹയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. ബീച്ച് മൂഡിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തത്. മണലിലും വെള്ളത്തിൽ നിന്നുമെല്ലാമുള്ള ചിത്രങ്ങൾ താരം പങ്കുവച്ചു.

മഞ്ഞ, പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് സൊനാക്ഷി ചിത്രങ്ങൾക്ക് പോസ് ചെയ്തത്. ന്യൂഡ് മേക്കപ്പാണ് ഫോളോ ചെയ്തത്. മനോഹരമായ നെയിൽ ആർട്ടും സൊനാക്ഷിക്ക് സ്റ്റൈലിഷ് ലുക്ക് നൽകി.

ബീച്ച് മൂഡിലുള്ള സൊനാക്ഷിയുടെ ചിത്രങ്ങൾക്ക് കമന്റുകളുമായി നിരവധി പേരാണെത്തുന്നത്.

#sonakshisinha #bollywood #fasion

Next TV

Related Stories
#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

May 4, 2024 12:12 PM

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ...

Read More >>
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
Top Stories