കോഴിക്കോട് : (www.truevisionnews.com) കുറ്റ്യാടിയിൽ നിന്ന് കാർ കാണാതായതായി പരാതി. KL 18 T 5252 വൈറ്റ് ലൈവ കാർ ആണ് കാണാതായത് . സംഭവത്തിൽ ഉടമ പൊലീസില്‍ പരാതി നല്‍കി.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. വിവരം നൽകുന്നവർക്ക് പാരിതോഷികം നല്‍കുമെന്ന് ഉടമ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ: 9539554040, 9995335550
Complaint about missing vehicle in Kuttyyadi
