അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്രക്ക് വേണ്ടി വരച്ച ചിത്രങ്ങൾ പങ്കുവെച്ച് ചിത്രകാരൻ

 അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്രക്ക് വേണ്ടി വരച്ച ചിത്രങ്ങൾ  പങ്കുവെച്ച് ചിത്രകാരൻ
Jun 8, 2023 07:51 PM | By Susmitha Surendran

ആലപ്പുഴ: അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്രക്ക് വേണ്ടി വരച്ച ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച് ചിത്രകാരൻ. കുട്ടിയുടെ വീട്ടിൽ തൂണുകളിൽ റെയിൻബോയും യൂണികോൺ കുതിരയും കൂടി തന്നോട് നിർബന്ധം പിടിച്ച് വരയ്ക്കാൻ ആവശ്യപ്പെട്ട നക്ഷത്രയുടെ വാക്കുകൾ പങ്കുവെക്കുകയാണ് മാവേലിക്കര സ്വദേശി രാജേഷ്.

പ്രിയപ്പെട്ട കുഞ്ഞേ, ഇനി നിനക്ക് ചിറകുള്ള കുതിരയായി മഴവില്ലിനുള്ളിൽ പറന്നു പറന്നു നടക്കാമല്ലോ എന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഇന്നലെ രാത്രിയാണ് ആറുവയസുകാരിയെ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. അടുത്തുള്ള ബന്ധുവീട്ടിലായിരുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് നക്ഷത്ര വെട്ടേറ്റുകിടക്കുന്നത് കണ്ടത്.

പുറത്തേക്കോടിയ സുനന്ദയെയും മഹേഷ് ആക്രമിച്ചു.ആക്രമണത്തില്‍ സുനന്ദയുടെ കൈക്ക് വെട്ടേറ്റു. മഴു ഉപയോഗിച്ചാണ് മഹേഷ് കുട്ടിയെ വെട്ടിയത്.

The artist shared the pictures he drew for the star who was killed by his father

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories