കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് യുവജന കമ്മീഷൻ ചെയർമാൻ സന്ദർശിച്ചു; പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് യുവജന കമ്മീഷൻ ചെയർമാൻ സന്ദർശിച്ചു; പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
Jun 7, 2023 05:24 PM | By Kavya N

കാഞ്ഞിരപ്പള്ളി:  (truevisionnews.com) വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ സന്ദർശിച്ചു. കോളേജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും മൊഴി രേഖപ്പെടുത്തി.

വിഷയത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിയോട് യുവജനകമ്മീഷൻ ആവശ്യപെടുകയും ചെയ്തിരുന്നു. ശ്രദ്ധയ്ക്ക് നീതി ലഭിക്കാനുള്ള നിയമപരമായ എല്ലാ കാര്യങ്ങളിലും പൂർണമായ പിന്തുണയും സഹായവും ഉണ്ടാകുമെന്നും അറിയിച്ചു. കമ്മീഷൻ അംഗം കെ. പി. പ്രശാന്ത് ഒപ്പമുണ്ടായിരുന്നു.

Kanjirapalli Amal Jyoti College Youth Commission Chairman visited; A report was requested from the Chief of Police

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories