കാസർഗോട്: കാഞ്ഞങ്ങാട് വൻ സ്വർണവേട്ടയുമായി യുവാവ്. 858 ഗ്രാം സ്വർണവുമായാണ് യുവാവ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചിത്താരി സ്വദേശി നിസാറിനെയാണ് പിടികൂടിയത്.

എമർജൻസി ലൈറ്റിന്റെ അകത്ത് ഈയം പൂശി സ്വർണം ഒളിപ്പിച്ചു കടത്തുകയായിരുന്നു നിസാർ. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.
അബുദാബിയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴിയാണ് ഇയാൾ കാഞ്ഞങ്ങാട് എത്തിയത്.
Kanhangad big gold hunt: Youth arrested with 858 grams of gold