തകരാറുമൂലം രണ്ട് വര്‍ഷമായി പുറത്തിറക്കാത്ത ബൈക്കിന് 4,000 രൂപ പിഴയിട്ട് ആർ.ടി.ഒ

തകരാറുമൂലം  രണ്ട് വര്‍ഷമായി പുറത്തിറക്കാത്ത ബൈക്കിന് 4,000 രൂപ പിഴയിട്ട് ആർ.ടി.ഒ
Jun 3, 2023 09:09 PM | By Susmitha Surendran

തൃത്താല: തകരാറുമൂലം രണ്ട് വര്‍ഷമായി പുറത്തിറക്കാത്ത ബൈക്കിന് റോഡിലെ നിയമലംഘനത്തിന് പിഴയിട്ട് ആർ.ടി.ഒ.

പരുതൂര്‍ മുക്കിലപീടിക സ്വദേശി ജമാലിനാണ് തൃശ്ശൂര്‍ ആര്‍.ടി ഓഫീസില്‍ നിന്നും നോട്ടീസ് ലഭിച്ചത്. 4000 രൂപ പിഴ അടക്കാനാണ് നിർദ്ദേശം. തൃശൂരിൽ ട്രാഫിക് ലംഘനം നടത്തിയെന്ന് ക്യാമറ ദൃശ്യം അടക്കമാണ് നോട്ടീസ്.

എന്നാല്‍, ബാറ്ററിയും കിക്കറും കേടായതിനെ തുടര്‍ന്ന് പുറത്തിറക്കാനാകാത്ത അവസ്ഥൽ തന്‍റെ സഹോദരിയുടെ വീട്ടിലാണ് ബൈക്ക് എന്ന് ഇദ്ദേഹം പറയുന്നു.

ചിത്രത്തില്‍ കാണുന്ന വാഹനം തന്‍റേതല്ല, ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പരസ്പര വിരുദ്ധ മറുപടിയാണ് ലഭിച്ചതെന്നും ഇദ്ദേഹം പറയുന്നു.

RTO slaps a fine of Rs 4,000 on a bike that has not been released for two years due to a defect

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories