മല്ലിയില ചിക്കൻ തയ്യാറാക്കാം ഈസിയായി

മല്ലിയില ചിക്കൻ തയ്യാറാക്കാം ഈസിയായി
May 29, 2023 09:11 PM | By Susmitha Surendran

 ചിക്കൻ രുചികൾ പരീക്ഷിക്കാത്ത ഭക്ഷണ പ്രേമികൾ ഉണ്ടോ? വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് മല്ലിയില ചിക്കൻ . എങ്ങനെയാണ് തായാറാക്കുന്നത് എന്ന് നോക്കിയാലോ...

ചേരുവകൾ...

1. ചിക്കൻ എല്ലില്ലാതെ -100 ഗ്രാം, കഷ്ണങ്ങളാക്കിയത്

2. സവാള- ഒന്ന് പൊടിയായി അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു വലിയ സ്പൂൺ പച്ചമുളക്- ഒന്ന് മുളകുപൊടി -അര ചെറിയ സ്പൂൺ മഞ്ഞൾപൊടി - കാൽ ചെറിയ സ്പൂൺ ഉപ്പ് - പാകത്തിന്

3. എണ്ണ - രണ്ടു വലിയ സ്പൂൺ

4. മല്ലിയില- രണ്ട് കപ്പ്

5. മല്ലി - ഒരു വലിയ സ്പൂൺ കറുവപ്പട്ട- ഒരിഞ്ചു കഷണം ഗ്രാമ്പു- രണ്ട് വെളുത്തുള്ളി - രണ്ട്,മൂന്ന് അല്ലി

പാകം ചെയ്യുന്ന വിധം...

*ചിക്കൻ കഷ്ണങ്ങളാക്കിയത് രണ്ടാമത്തെ ചേരുവചേർത്തും വെള്ളം വറ്റുന്നതുവരെ വേവിക്കണം.

* പാനിൽ എണ്ണ ചൂടാക്കി മല്ലിയില ചേർത്ത് നല്ല ചൂടിൽ രണ്ട് മിനിറ്റ് വയറ്റുക.

* ഇതിലേക്ക് ചിക്കൻ വേവിച്ചത് ചേർത്ത് വീണ്ടും ഒരു മിനിറ്റ് വേവിക്കുക.

* അഞ്ചാമത്തെ ചേരുവ ചതച്ചെടുത്തു വയ്ക്കുക.

* ഇത് ചിക്കന് മുകളിൽ വിതറി അടുപ്പിൽ നിന്ന് വാങ്ങി ചൂടോടെ വിളമ്പുക.

* മല്ലിയിലേക്ക് പകരം ഉലുവയോ പുതിനയിയോ ഉപയോഗിക്കാം.

Coriander chicken is easy to prepare

Next TV

Related Stories
#cookery | രാവിലെ അപ്പത്തിനൊപ്പം അഫ്ഗാനി ചിക്കൻ തയ്യാറാക്കിയാലോ...

Oct 1, 2023 11:14 PM

#cookery | രാവിലെ അപ്പത്തിനൊപ്പം അഫ്ഗാനി ചിക്കൻ തയ്യാറാക്കിയാലോ...

എളുപ്പത്തിൽ അഫ്ഗാനി ചിക്കൻ എങ്ങനെ വീട്ടിൽ...

Read More >>
#cookery | മുട്ടയിരിപ്പുണ്ടോ വീട്ടിൽ, എങ്കിൽ എഗ്ഗ് പെപ്പർ ഫ്രൈ ഉണ്ടാക്കിയാലോ...

Sep 29, 2023 04:09 PM

#cookery | മുട്ടയിരിപ്പുണ്ടോ വീട്ടിൽ, എങ്കിൽ എഗ്ഗ് പെപ്പർ ഫ്രൈ ഉണ്ടാക്കിയാലോ...

ദിവസേന ഒരു മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന്...

Read More >>
#cookery | ചിക്കൻ ലോലിപോപ്പ് വീട്ടിൽ തന്നെ തയ്യാറാക്കാം...

Sep 28, 2023 11:18 PM

#cookery | ചിക്കൻ ലോലിപോപ്പ് വീട്ടിൽ തന്നെ തയ്യാറാക്കാം...

ചപ്പാത്തി, പൊറോട്ട തുടങ്ങിയവയ്‌ക്കൊപ്പമെല്ലാം കഴിക്കാൻ...

Read More >>
#cookery | മധുരമൂറും ഗുലാബ് ജാം വീട്ടിൽ തന്നെ തയ്യാറാക്കാം...

Sep 27, 2023 03:25 PM

#cookery | മധുരമൂറും ഗുലാബ് ജാം വീട്ടിൽ തന്നെ തയ്യാറാക്കാം...

മധുരം ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട മധുര...

Read More >>
#cookery | ഇന്ന് ഡിന്നറിനു നല്ലൊരു ബീഫ് ഫ്രൈ തയ്യാറാക്കാം...

Sep 26, 2023 02:37 PM

#cookery | ഇന്ന് ഡിന്നറിനു നല്ലൊരു ബീഫ് ഫ്രൈ തയ്യാറാക്കാം...

പൊറോട്ടയും ബീഫും മലയാളികൾക്ക് ഒരു വികാരം...

Read More >>
Top Stories