കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ തടഞ്ഞ് പി. വി ശ്രീനിജൻ എംഎൽഎ

കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ തടഞ്ഞ് പി. വി ശ്രീനിജൻ എംഎൽഎ
May 22, 2023 10:50 AM | By Vyshnavy Rajan

എറണാകുളം : (www.truevisionnews.com) കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ തടഞ്ഞ് പി.വി ശ്രീനിജൻ എംഎൽഎ. വാടക നൽകാത്തതിനാൽ ഗ്രൗണ്ട് തുറന്നു നൽകാനാവില്ലെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറികൂടിയായ എംഎൽഎ നിലപാടെടുക്കുകയായിരുന്നു.

അണ്ടർ 17 കേരള ബ്ലാസ്റ്റേഴ്സ് ടീം സെലെക്ഷനാണ് പി.വി ശ്രീനിജൻ എംഎൽഎ തടഞ്ഞത്. പനമ്പള്ളി നഗറിലെ ഗ്രൗണ്ടിലാണ് സംഭവം.

എട്ട് മാസത്തെ വാടക കുടിശികയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ കുടിശികയില്ലെന്്‌ന് ഹൈബി ഈഡൻ എംപി പറഞ്ഞു.

മണിക്കൂറുകൾ താരങ്ങളെ പുറത്ത് നിർത്തിയതിനെ തുടർന്ന് മന്ത്രി ഇടപെട്ട് സ്‌കൂളിന്റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങൾ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിച്ചു.

PV Srinijan MLA stopped the Kerala Blasters selection trial

Next TV

Related Stories
ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി

Jun 4, 2023 03:36 PM

ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി

ക്രിക്കറ്റ് താരം കൂടിയായ ഉത്കർഷ പവാറാണ് വധു. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീമിൽ അംഗമാണ്...

Read More >>
മഹേന്ദ്ര സിംഗ് ധോണിയുടെ കാൽമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞു;  വിജയകരമെന്ന് റിപ്പോർട്ട്

Jun 3, 2023 06:53 AM

മഹേന്ദ്ര സിംഗ് ധോണിയുടെ കാൽമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞു; വിജയകരമെന്ന് റിപ്പോർട്ട്

മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്ക്...

Read More >>
 ഐ.പി.എൽ കിരീട നേട്ടത്തിന് പിന്നാലെ ധോണി ആശുപത്രിയിലേക്ക്; കാരണം കാൽമുട്ടിലെ പരിക്ക്

May 31, 2023 09:25 PM

ഐ.പി.എൽ കിരീട നേട്ടത്തിന് പിന്നാലെ ധോണി ആശുപത്രിയിലേക്ക്; കാരണം കാൽമുട്ടിലെ പരിക്ക്

ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ചെന്നൈ സൂപ്പർ കിങ്സ് 2023ലെ ഐപിഎൽ കിരീടം...

Read More >>
പി.എസ്.ജി ഗോൾ കീപ്പറുടെ നില അതീവ ഗുരുതരമായി തുടരുന്നു; ഹൃദയഭേദക കുറിപ്പുമായി താരത്തിന്‍റെ ഭാര്യ

May 31, 2023 02:10 PM

പി.എസ്.ജി ഗോൾ കീപ്പറുടെ നില അതീവ ഗുരുതരമായി തുടരുന്നു; ഹൃദയഭേദക കുറിപ്പുമായി താരത്തിന്‍റെ ഭാര്യ

സ്പെയിനിൽ റികോ സഞ്ചരിച്ച കുതിര മറ്റൊരു കുതിരയുമായി കൂട്ടിയിടിച്ച് വീണ താരത്തിന്‍റെ തലക്കാണ്...

Read More >>
ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്

May 31, 2023 11:49 AM

ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്

ക്ഷേത്രത്തിലെ പൂജാരിമാരെ ട്രോഫി ഏല്‍പ്പിച്ചശേഷം പ്രത്യേക പൂജകള്‍ നടന്നു...

Read More >>
മഹീന്ദ്ര സിങ് ധോണി രാഷ്ട്രീയത്തിലിറങ്ങണം- ആനന്ദ് മഹീന്ദ്ര

May 30, 2023 10:39 PM

മഹീന്ദ്ര സിങ് ധോണി രാഷ്ട്രീയത്തിലിറങ്ങണം- ആനന്ദ് മഹീന്ദ്ര

എല്ലാവരേയും പോലെ ധോണി ഒരിക്കൽകൂടി ഐ.പി.എൽ കിരീടം ഉയർത്തിയതിൽ തനിക്കും സ​ന്തോഷമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ...

Read More >>
Top Stories