കക്കട്ടിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു

കക്കട്ടിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു
Mar 25, 2023 06:02 PM | By Vyshnavy Rajan

കോഴിക്കോട് : കുറ്റ്യാടി കക്കട്ടിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു. കക്കട്ടിൽ- കൈവേലി റോഡിൽ കയക്കൂലിൽ വെച്ചാണ് വൈക്കോൽ ലോറിക്ക് തീ പിടിച്ചത്.

നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഇ.സി. നന്ദകുമാറിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാസേന തീ അണക്കുകയായിരുന്നു.


സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രവീൺകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നികേഷ് ഇ കെ, സുകേഷ് കെ ബി, ജിഷ്ണു ആർ, ഷിജു കെ എം, സജീഷ് എം, ലിനീഷ് എംകെ എന്നിവർ അണ ച്ചു. നിസാര പൊള്ളലേറ്റ ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

A straw lorry caught fire at Kakat

Next TV

Related Stories
കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ യുവതി മരിച്ച നിലയിൽ

May 13, 2025 01:00 PM

കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ യുവതി മരിച്ച നിലയിൽ

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പേരാമ്പ്ര സ്വദേശിനിയെ മരിച്ച നിലയില്‍...

Read More >>
കോഴിക്കോട് വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

May 12, 2025 04:43 PM

കോഴിക്കോട് വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
Top Stories