ആലുവ: മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ 17 വയസുകാരന് ദാരുണാന്ത്യം.

പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി അഖിലയാണ് രക്ഷപ്പെട്ടത്. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
ഗൗതമിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെന്നാണ് വിവരം.
Girl jumps into river in Aluva, 17-year-old boy dies after jumping in to save her
